"വൈദ്യുതധാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

T
(ചെ.) 2405:204:D303:BA:0:0:997:C0A0 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരി...
വരി 2:
{{ToDisambig|വാക്ക്=ധാര}}
{{വൈദ്യുതകാന്തികത|cTopic=[[Magnetostatics]]}}
[[വൈദ്യുത ചാർജ്tചാർജ്|വൈദ്യുത ചാർജിന്റെ]] പ്രവാഹമാണ് '''വൈദ്യുത ധാര''' (ആംഗലേയം: Electric current). ഈ പ്രവാഹത്തിന്റെ തീവ്രത അഥവാ നിരക്ക് അളക്കുന്നതിനുള്ള ഏകകമാണ് [[ആമ്പിയർ]] (ആംഗലേയം: amperes). ലോഹങ്ങളുടെ [[തന്മാത്ര|തന്മാത്രകളിൽ]] ധാരാളമായുള്ള [[സ്വതന്ത്ര ഇലക്ട്രോൺ|സ്വതന്ത്ര ഇലക്ട്രോണുകളുടെ]] ഒഴുക്കാണ് അവയിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന്റെ ഹേതു. ദ്രാവകങ്ങളിലൂടെയുള്ള വൈദ്യുത പ്രവാഹത്തിനെ [[വൈദ്യുത വിശ്ലേഷണം]] എന്നു പറയുന്നു. [[അയോൺ|അയോണുകളാണ്]] (ചാർജ് ചെയ്യപ്പെട്ട അണുക്കൾ) ഇവിടെ വൈദ്യുതവാഹകരായി പ്രവർത്തിക്കുന്നത്.
[[വൈദ്യുതക്ഷേത്രം]] പ്രകാശവേഗതയിൽ ആണ് ചാർജ്‌വാഹികളായ കണggങ്ങളെകണങ്ങളെ നയിക്കുന്നതെങ്കിലും കണങ്ങൾ താരതമ്യേന കുറഞ്ഞ വേഗതയിലാണ് നീങ്ങുന്നത്.
 
== വിവിധതരം വൈദ്യുതപ്രവാഹങ്ങൾ ==
വരി 27:
[[പ്രമാണം:Currentequal.png|thumb|left|ധന ചാർജ്ജിന്റെ ഒഴുക്ക് എതിർ വശത്തെക്കൊഴുകുന്ന ഋണചാർജ്ജിനു സമമാണ്. ]]
വൈദ്യുതിയുടെ പ്രവാഹം ധന (positive) ടെർമിനലിൽ നിന്ന് ഋണ (negative)ടെർമിനലിലേക്ക് ആണ് എന്നാണ് ചരിത്രപരമായ വിശ്വാസം. എന്നാൽ വൈദ്യുത ചാർജ് വഹിക്കുന്ന കണങ്ങൾ സാഹചര്യത്തിനനുസരിച്ച് ഏതു ദിശയിലേക്കും ചിലപ്പോൾ ഒരേസമയം ഇരുദിശകളിലേക്കും പ്രവഹിക്കുന്നു (ഉദാ: വൈദ്യുത വിശ്ലേഷണം).
ലാളിത്യത്തിനായി ധന-ഋണ ദിശയാണ് കൂടുതലായും ഉപയോഗിക്കുനഉപയോഗിക്കുന്നത്.
 
{{Physics-stub}}
 
[[വർഗ്ഗം:വൈദ്യുതി]]
"https://ml.wikipedia.org/wiki/വൈദ്യുതധാര" എന്ന താളിൽനിന്ന് ശേഖരിച്ചത്