"ശ്രീലത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
==ജീവിതരേഖ==
[[ആലപ്പുഴ ജില്ല]]യിലെ [[ഹരിപ്പാട്]] [[കരുവാറ്റ]]യിൽ പട്ടാളക്കാരനായിരുന്ന ബാലകൃഷ്ണൻ നായരുടേയും സംഗീത അദ്ധ്യാപകയായിരുന്ന കമലമ്മയുടേയും മകളായി ജനിച്ചു.<ref name=mano>{{cite news|title=ശ്രീലത നമ്പൂതിരിയായ കഥ|url=http://archive.is/W56Kl|accessdate=2013 ഒക്ടോബർ 10|newspaper=മനോരമ ആഴ്ചപ്പതിപ്പ്|date=2013 ഒക്ടോബർ 12}}</ref> ആദ്യകാല നാമം വസന്ത എന്നായിരുന്നു. Sr<ref>http://i6.minus.com/ibjD3M5hgyjgRc.jpg</ref> പഴയകാല നടിയായ കുമാരി തങ്കം ബാലകൃഷ്ണൻ നായരുടെ സഹോദരിയായിരുന്നു.
 
==ബാല്യകാലം ==
"https://ml.wikipedia.org/wiki/ശ്രീലത" എന്ന താളിൽനിന്ന് ശേഖരിച്ചത്