"സഹിവാൾ പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പശുപരിപാലനം നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{Infobox cattle breed
[[File:Sahiwal breed cow.jpg|thumb|right|സഹിവാൾ പശു]]
| name = സഹിവാൾ
| image =
| image_alt = സഹിവാൾ
| image_caption = സഹിവാൾ
| status =
| altname = സഹിവാൾ
| country = പാകിസ്ഥാൻ
| nickname =
| maleweight =
| femaleweight =
| coat =
| horn =
| use = [[Dairy]] and [[meat]] ([[ground beef]] and [[roast beef]])
| distribution = പാക്കിസ്ഥാൻ, ഇന്ത്യ
| subspecies =
| note =Used for dairy.
}}
പടിഞ്ഞാറൻ പാകിസ്താനിലെ മോണ്ട് ഗോമറി ജില്ലയിലാണ് '''സഹിവാൾ''' പശുവിന്റെ ഉത്ഭവസ്ഥാനം എന്നു കരുതുന്നു.[[പഞ്ചാബ്]],[[ഉത്തർപ്രദേശ്]],[[ഡൽഹി]],[[ബീഹാർ]] എന്നീസംസ്ഥാനങ്ങളിൽ ഈ പശു ഇനത്തെ കണ്ടുവരുന്നുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലത്തും ജീവിക്കാനിവയ്ക്കു കഴിവുണ്ട്.
 
==ശരീരഘടന==
ചുവപ്പു കലർന്ന തവിട്ടു നിറമുള്ള സഹിവാൾ പശുവിന്റെ ശരീരം തടിച്ചതും ഭാരിച്ചതുമാണ്. കുറുകിയകാലുകളും വലിപ്പമുള്ള തലയും,തൂങ്ങിക്കിടക്കുന്ന താടയും പ്രത്യേകതകളാണ്. കുഴിഞ്ഞ മുതുക് എല്ലാണിവയ്ക്കുള്ളത്. വലിപ്പമേറിയ അകിടുള്ള ഇവ 300 ദിവസത്തെ കറവക്കാലത്ത് 2725 കിലോഗ്രാം മുതൽ 3175 കിലോഗ്രാം പാൽ ഉത്പാദിപ്പിയ്ക്കുന്നു.
"https://ml.wikipedia.org/wiki/സഹിവാൾ_പശു" എന്ന താളിൽനിന്ന് ശേഖരിച്ചത്