"വഴികുലുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 1:
{{prettyurl|Grey_Wagtail}}
{{mergeto|വഴികുലുക്കി}}
{{Taxobox
| name = വഴികുലുക്കി<br \> (Grey Wagtail)
| status = LC | status_system = IUCN3.1
| status_ref =<ref name= iucn>{{IUCN2008|assessors=BirdLife International|year=2008|id=149142|title=Motacilla cinerea|downloaded=28 Oct 2009}}</ref>
| status_system = IUCN3.1
| status_ref = <ref name=IUCN>{{IUCN|id=22718392 |title=''Motacilla cinerea'' |assessors=[[BirdLife International]] |version=2013.2 |year=2012 |accessdate=26 November 2013}}</ref>
| image = Grey Wagtail.jpg
| regnum = [[Animal]]ia
Line 15 ⟶ 14:
| binomial = ''Motacilla cinerea''
| binomial_authority = [[Marmaduke Tunstall|Tunstall]], 1771
| synonyms = ''Motacilla melanope''<br />''Calobates melanope''
}}
 
വാലുകുലുക്കി കുടുംബത്തിൽ പെട്ടതാണ് വഴികുലുക്കി എന്നു വിളിക്കപ്പെടുന്ന ഈ ചെറിയ കിളി. [[വലിയ വാലുകുലുക്കി|വലിയ വാലുകുലുക്കിയേക്കാൾ]] ചെറിയ ഇവയ്ക്ക് ഏകദേശം 18–19 സെ.മീ നീളമുണ്ടാവും. ഇവയുടെ പുറം ചാര നിറവും അടിഭാഗം ഏറെക്കുറേ മഞ്ഞനിറവുമാണ്. വെളുത്ത് മങ്ങിയ പുരികവും കറുപ്പും വെളുപ്പും നിറഞ്ഞ വാലും വാൽമൂടിയുള്ള മഞ്ഞ നിറവും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. കാട്ടുപാതകളിലും അരുവികളിലും പുഴയോരങ്ങളിലും ഒറ്റയ്ക്കായി ഇവ ഇരതേടുന്നത് കാണാം. ഹിമാലയത്തിന് വടക്ക് കൂടുകെട്ടുന്ന ഇവ സപ്തംബർ മാസത്തോടെ കേരളത്തിലെത്തുന്നു. ഏപ്രിൽ മാസത്തേടെ തിരിച്ച് പോകുകയും ചെയ്യുന്നു.
'''Grey Wagtail''' എന്ന് അംഗലത്തിൽ പേരുള്ള വഴികുലുക്കിയുടെ ശാസ്ത്രീയ നാമം ''Motacilla cinerea'' എന്നാണ്.
വാലുകുലുക്കി കുടുംബത്തിലെ ചെറിയ അംഗമാണ് വഴികുലുക്കി. [[മഞ്ഞ വാലുകുലുക്കി]]യോട് സാമ്യമുണ്ട്. എന്നാൽ ഇവയ്ക്ക് അടിവശത്തുള്ള മഞ്ഞ നിറം കഴുത്തുവരെ മാത്രമെ ഉള്ളു. പ്രജനന കലത്ത് പൂവന് കഴുത്ത് കറുപ്പു നിറമായിരിക്കും.
പല ഉപവിഭാഗങ്ങളും [[യൂറോപ്പ്|യൂറോപ്പിലും]] [[ഏഷ്യ]]യിലും നിന്ന് തണുപ്പുകാലത്ത് ഏഷ്യയിലെ ഭൂമദ്ധ്യരേഖയോടറ്റുത്ത ഭാഗങ്ങളിലേക്കും [[ആഫ്രിക്ക]]യിലേക്കും [[ദേശാടനം]] നടത്തുന്നു. ഇവ തുറന്ന ചതുപ്പുകളിലും പുൽമേടുകളിലും ഒറ്റ്യ്ക്കൊ ജോടിയായോ ഇര തേടുന്നു.
അപൂർവയി [[അലാസ്ക]]യുടെ പടിഞ്ഞാറുള്ള ദ്വ്വീപുകളിലും [[കാലിഫോർണിയ]]യിലും കാണുന്നുണ്ട്.<ref>{{cite web|url=http://www.uaf.edu/museum/bird/products/checklist.pdf|title=Checklist of Alaska birds. 15th Edition|year=2009|accessdate=October 2009|publisher=University of Alaska, Fairbanks}}</ref>
==വിവരണം==
[[File:Grey Wagtail- Breeding Male I IMG 6705.jpg|thumb|left|പൂവൻ ''M. c. melanope'']]
കനം കുറഞ്ഞ ഈ പക്ഷിയുടെ കണ്ണിനു ചുറ്റുമുള്ള വെള്ള വളയം പൂർണ്ണമല്ല. മുകൾവശം ചാരനിറമാണ്. ഗുദത്തിന് മഞ്ഞനിറമുണ്ട്. അടിവശം വെള്ള നിറമാണ്. ഇതുപയോഗിച്ച് ഇവയെ തിരിച്ചറിയാം. പ്രജനന കലത്ത് പൂവന് ക്ഴുത്ത് കറുത്തതായിരിക്കും. മീശപോലുള്ള വെള്ള വരകളുണ്ടായിരിക്കും.
==ഭക്ഷണം==
ഇവ ഒറ്റ്യ്ക്കൊ ജോടികളായോ ഇര തേടുന്നു. പുൽമേടുകളിലും ആഴം കുറഞ്ഞ ചതുപ്പുകളിലും വെള്ളത്തിലെ പാരകളിലും മരങ്ങളിലും ഇര തേടാറുണ്ട്. .<ref name=pcr/>
 
മറ്റു വാലുകുലുക്കികളെപ്പോലെ തന്നെ കൂടെക്കൂടെ വാലു കുലുക്കുന്ന ഇവ, ചെറിയ ഉയരങ്ങളിലേ പറക്കാറുള്ളു.
==പ്രജനനം==
[[Image:Motacilla cinerea 1 Luc Viatour.jpg|thumb|left|ബെൽജിയത്തിൽ കാണുന്ന വർഗ്ഗം]]
ഇവ ഏപ്രിൽ മുതൽ ജൂലായ് വരെ പ്രജനനം നടത്തുന്നു. നല്ല ഒഴുക്കുള്ള അരുവികളുടേയീ പുഴകളുടേയോ അടുത്താണ് കൂട് ഒരുക്കുന്നത്. കല്ലുകൾക്കും വേരുകളും ഇടയിലുള്ള ഒരു സ്ഥലമാണ് കൂറ്റിന് തിരഞ്ഞെടുക്കുന്നത്. .<ref name=pcr>{{cite book|author=Rasmussen PC and Anderton, JC |year=2005|title=Birds of South Asia: The Ripley Guide. Volume 2|page=317|publisher=Smithsonian Institution & Lynx Edicions}}</ref>
യൂറോപ്പിൽ മനുഷ്യ നിർമ്മിതികളിലെ പൊത്തുകളിലാണ് കൂട് ഉണ്ടാക്കുന്നത്. 3-6 മുട്ടകളിടും. .<ref>{{cite journal|author=Klemp S. |year=2000 |title= Effects of parental effort on second brood, moult and survival in the Grey Wagtail Motacilla cinerea |journal= Ardea |volume=88|issue=1|pages=91–98|url=ftp://80.57.161.240/artikelen/G/Grote%20Gele%20Kwikstaart1.pdf}}</ref>
വെള്ളത്തിലെ നട്ടെല്ലില്ലാത്ത ജീവികൾ, പ്രാണികൾ ചീവീടുകൾ എന്നിവയാണ് ഭക്ഷണം. <ref>{{cite journal|author=Santamarina, Jesus|year=1989|journal=Ardeola|volume =37|issue=1|pages=97–101|title=The Grey Wagtall (Motacilla cinerea) diet in the Ulla river basin, Galicia. NW Spain|language=Spanish|url=http://www.ardeola.org/files/Ardeola_37%281%29_97-101.pdf}}</ref>
തണുപ്പുകാലത്ത് ഇവ ചെറുകൂട്ടങ്ങളായാണ് ചേക്കേറുക. <ref>{{cite journal|author=Neelakantan, KK |year=1964|title= Roosting of the Grey Wagtail [''Motacilla caspica'' (Gmelin)] in the Thekkady Wild Life Sanctuary|journal= J. Bombay Nat. Hist. Soc.|volume=61|issue=3|pages=691–692}}</ref> തണുപ്പുകലത്ത് ഇവ ഒരേ സ്ഥലത്തേക്കാണ് തിരിച്ചുവരുന്നത്. <ref name=hbk>{{cite book|title=Handbook of the birds of India and Pakistan. Volume 9|edition=2|author=Ali, S and Ripley, S D |year=1998|pages=290–292}}</ref><ref>{{cite journal|title=Return of Northern Migrants to Tropical Winter Quarters and Banded Birds Recovered in the United States|author=Nickell, Walter P|journal=Bird-Banding|volume=39|issue=2|year=1968|pages= 107–116|doi=10.2307/4511469 }}</ref>
 
==അവലംബം==
{{reflist|35em}}
 
== ചിത്രശാല ==
{{commons|Motacilla cinerea|Grey Wagtail}}
<gallery>
*[http://ibc.lynxeds.com/species/grey-wagtail-motacilla-cinerea Grey Wagtail videos, photos & sounds]
File:Motacilla_cinerea_1_Luc_Viatour.jpg
*[http://www.madeirabirds.com/grey_wagtail Grey Wagtail (''schmitzi'')]
Image:Motacilla cinerea 4 Luc Viatour.jpg|
*[http://www.ibercajalav.net/img/318_GreyWagtailMcinerea.pdf Ageing and sexing (PDF; 0.97 MB) by Javier Blasco-Zumeta & Gerd-Michael Heinze]
Image:Grey_Wagtail_Juv_160504W.jpg|
[[FileImage:Grey Wagtail- Breeding Male I IMG 67056431.jpg|thumb|left|പൂവൻ ''M. c. melanope'']]
Image:Grey Wagtail (Br) I IMG 3077.jpg|
Image:Grey Wagtail (Br) I IMG 3076.jpg|
Image:Grey wagtail- Kolkata I IMG 6228.jpg|
Image:Grey wagtail- Kolkata I IMG 6190.jpg|
Image:Grey_Wagtail_160504W.jpg|
</gallery>
 
== അവലംബം ==
<references />
 
{{bird-stub}}
 
[[വർഗ്ഗം:കേരളത്തിലെ വാലുകുലുക്കിപ്പക്ഷികൾ]]
"https://ml.wikipedia.org/wiki/വഴികുലുക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്