"എ.കെ. പ്രേമജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കോഴിക്കോടിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോ...
No edit summary
വരി 1:
{{prettyurl|A.K. Premajam}}
കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും മുൻ ലോക്‌സഭാംഗവും ഇപ്പോഴത്തെ [[കോഴിക്കോട് കോർപ്പറേഷൻ]] മുൻ മേയറുമാണ്<ref name="mayor-2010-mat">{{cite news|title=മേയർമാർ അധികാരമേറ്റു |url=http://www.mathrubhumi.com/story.php?id=138599|accessdate=9 നവംബർ 2010|newspaper=മാതൃഭൂമി|date=9 നവംബർ 2010}}</ref> '''എ.കെ. പ്രേമജം''' (ജനനം: [[1938]] [[ഓഗസ്റ്റ് 12]]). [[വടകര (ലോക്‌സഭാ നിയോജകമണ്ഡലം)|വടകരയെ]] പ്രതിനിധീകരിച്ച് പന്ത്രണ്ടാം ലോക്‌സഭയിലും പതിമൂന്നാം ലോക്‌സഭയിലും അംഗമായി.<ref name="lok">{{cite web|title=Thirteenth Lok Sabha Members Bioprofile|url=http://164.100.47.132/LssNew/members/former_Biography.aspx?mpsno=338|publisher=Lok Sabha|accessdate=9 നവംബർ 2010}}</ref>
 
== ജീവിതരേഖ ==
വരി 6:
 
== രാഷ്ട്രീയരംഗത്ത് ==
[[സി.പി.ഐ.(എം.)]] അംഗമായ പ്രേമജം 1995-ലാണ് ആദ്യമായി കോഴിക്കോട് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1995-98 കാലഘട്ടത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയറുമായി. 1998-ൽ പന്ത്രണ്ടാം ലോക്‌സഭയിലേക്കും 1999-ൽ പതിമൂന്നാം ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.<ref name="lok" /> 2010-ൽ വീണ്ടും കോഴിക്കോട് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇവർ 2010 നവംബർ 9-ന് മേയറായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു.<ref name="mayor-2010-mat" /> 2015 വരെ അവർ അധികാരത്തിൽ തുടർന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/എ.കെ._പ്രേമജം" എന്ന താളിൽനിന്ന് ശേഖരിച്ചത്