"ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
{{prettyurl|The Emergency (India)}}
'''ഇന്ത്യൻ അടിയന്തരാവസ്ഥ ([[1975]]-[[1977]])''' സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ 18 മാസങ്ങൾ ആയിരുന്നു. ഇന്ത്യയുടെ [[രാഷ്ട്രപതി]] ആയിരുന്ന [[ഫക്രുദ്ദീൻ അലി അഹമ്മദ്‌]] പ്രധാനമന്ത്രിയായിരുന്ന [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയുടെ]] ഉപദേശാനുസരണം [[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘടനയിലെ]] 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ദിരയ്ക്ക് ഉത്തരവുകൾ (ഡിക്രീകൾ {{സൂചിക|൧}}) പുറപ്പെടുവിച്ച് ഭരിക്കുവാനും തിരഞ്ഞെടുപ്പുകൾ റദ്ദാക്കുവാനും പൗരാവകാശങ്ങൾ റദ്ദാക്കുവാനും പരിമിതപ്പെടുത്തുവാനും ഉള്ള അധികാരം ഇത് നൽകി. [[1975]] മുതൽ [[1977]] വരെ ആയിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം.
 
== പശ്ചാത്തലം ==
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_അടിയന്തരാവസ്ഥ_(1975)" എന്ന താളിൽനിന്ന് ശേഖരിച്ചത്