"കേരള സ്കൂൾ കലോത്സവം 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{prettyurl|Kerala School Kalolsavam 2017}} {{ infobox yf | edition = 57-മത് |image = പ്രമാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:00, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിന്റെ അമ്പത്തേഴാമത് സ്കൂൾ കലോത്സവം കണ്ണൂരിൽ 2017 ജനുവരി 16 ന് ആരംഭിച്ച് ജനുവരി 22-നു സമാപിക്കും. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം.[1] 232 ഇനങ്ങളിലായി ഏതാണ്ട് 12000 ഓളം പ്രതിഭകൾ ഈ കലോത്സവത്തിൽ പങ്കെടുക്കുന്നു

57-മത് കേരള സ്കൂൾ കലോത്സവം
പ്രമാണം:School-kalolsavam-logo-2017.jpg
കലോത്സവ വേദികണ്ണൂർ
വർഷം2017
വിജയിച്ച ജില്ലTBD
വെബ്സൈറ്റ്http://schoolkalolsavam.in/

വേദികൾ

കണ്ണൂരും പരിസരങ്ങളിലുമായി 20 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ വേദികൾക്കും കേരളത്തിലെ പ്രധാന നദികളുടെ പേരാണു നൽകിയിരിക്കുന്നത്.

നമ്പർ പേര് വേദി
1 നിള പോലീസ് ഗ്രൗണ്ട്
2 ചന്ദ്രഗിരി കലക്ട്രേറ്റ് മൈതാനം
3 കബനി ടൗൺ സ്ക്വയർ
4 പമ്പ ജവഹർ സ്റ്റേഡിയം
5 വളപട്ടണം ജി വി എച്ച് എസ് എസ്, കണ്ണൂർ
6 കല്ലായി ഗവൺമെന്റ് യു പി എസ്, മുഴത്തടം, താണ
7 കവ്വായി പോലീസ് ഓഡിറ്റോറിയം
8 കരിങ്കോട് ഗവൺമെന്റ് യു.പി.എസ്. താവക്കര
9 ഭവാനി ശിക്ഷക് സദൻ ഓഡിറ്റോറിയം
10 പല്ലന ഗവൺമെന്റ് ടി ടി ഐ, മെൻ ഗ്രൗണ്ട്
11 നെയ്യാർ ജവഹർ ഓഡിറ്റോറിയം
12 പമ്പാർ ഗവൺമെന്റ് ടൗൺ എച്ച് എസ് എസ്, കണ്ണൂർ
13 കടലുണ്ടി ഗവൺമെന്റ് ടൗൺ എച്ച് എസ് എസ് ഹാൾ, കണ്ണൂർ
14 പെരിയാർ സെന്റ് മൈക്കിൾസ് എ ഐ എച്ച് എസ് എസ് റൂം, കണ്ണൂർ
15 മീനച്ചിൽ സെന്റ് മൈക്കിൾസ് എ ഐ എച്ച് എസ് എസ് റൂം, കണ്ണൂർ
16 മണിമല സെന്റ് മൈക്കിൾസ് എ ഐ എച്ച് എസ് എസ് റൂം, കണ്ണൂർ
17 കല്ലട സെന്റ് മൈക്കിൾസ് എ ഐ എച്ച് എസ് എസ് റൂം, കണ്ണൂർ
18 കരമന സെന്റ് മൈക്കിൾസ് എ ഐ എച്ച് എസ് എസ് റൂം, കണ്ണൂർ
19 ചാലിയാർ സെൻട്രൽ ജയിൽ പരേഡ് ഗ്രൌണ്ട്, പള്ളിക്കുന്ന്
20 മയ്യഴി സ്റ്റേഡിയം കോർണർ

[2]

പോയന്റ് നില

അവലംബം

  1. "തിരി തെളിഞ്ഞു; ഇനി കലയുടെ ഏഴു രാപകലുകൾ". 2016-01-19. Retrieved 2016-01-19.
  2. http://schoolkalolsavam.in/index.php/Welcome/venue_details
"https://ml.wikipedia.org/w/index.php?title=കേരള_സ്കൂൾ_കലോത്സവം_2017&oldid=2461718" എന്ന താളിൽനിന്ന് ശേഖരിച്ചത്