"വേലായുധൻ പണിക്കശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
വരി 4:
 
ആർക്കിയോളജി സ്റ്റേറ്റ് അഡ്വൈസറി ബോർഡ്, ആർക്കൈവ്സ് ഡിപ്പാർട്ടുമെന്റിന്റെ റീജണൽ റിക്കോ‌‌ർഡ്സ് കമ്മറ്റി എന്നീ സമിതികളിൽ പ്രവർത്തിച്ചിട്ടുള്ള പണിക്കശ്ശേരി സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ വൈസ് പ്രസിഡന്റായും, അഡ്മിനിസ്‌‌ട്രേറ്റീവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 'താളിയോല' എന്ന ത്രൈമാസികം നടത്തിയിരുന്നു.<ref name="test"> {{cite book |last=പണിക്കശ്ശേരി |first=വേലായുധൻ |authorlink=വേലായുധൻ പണിക്കശ്ശേരി |coauthors= |title=അന്വേഷണം, ആസ്വാദനം -ലേഖനങ്ങൾ |year=2005 |publisher=കറന്റ് ബുക്‌‌സ് |location= കേരളം |isbn= 81-240-1504-X }} </ref>
 
ഭാര്യ: വി.കെ. ലീല (അധ്യാപികയായി വിരമിച്ചു). മക്കൾ: ചിന്ത, ഡോ. ഷാജി. വീണ.
 
==കൃതികൾ==
"https://ml.wikipedia.org/wiki/വേലായുധൻ_പണിക്കശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്