പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ആകാശത്തിനെയുംആകാശത്തിന്റെയും കിഴക്ക് ദിക്കിന്റെയുംകിഴക്കുദിക്കിന്റെയും ദേവനാണ് '''സോപ്ദു''' (ഇംഗ്ലീഷ്: '''Sopdu''').<ref name="Wilkinson 211">Wilkinson, Richard H. (2003). ''The Complete Gods and Goddesses of Ancient Egypt''. Thames & Hudson. p. 211</ref>
[[ഒറിയോൺ]] നക്ഷത്രഗണത്തിനെനക്ഷത്രഗണത്തിന്റെ ദേവനായ [[സാഹ്|സാഹിനെയും]], [[സിറിയസ്]] നക്ഷത്രത്തിന്റെ ദേവിയായ [[സോപ്ദെറ്റ്|സോപ്ദെറ്റിന്റെയും]] പുത്രനാണ് സോപ്ദു.