"മോത്തിലാൽ നെഹ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
→‎ബാല്യം,വിദ്യാഭ്യാസം: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി, കണ്ണികൾ ചേർത്തു, I don't know how to say it.
(→‎ബാല്യം,വിദ്യാഭ്യാസം: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി, കണ്ണികൾ ചേർത്തു, I don't know how to say it.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റുമായിരുന്നു '''മോത്തിലാൽ നെഹ്രു''' (6 മെയ് 1861 – 6 ഫെബ്രുവരി 1931).<ref name=eb1>{{cite news|title=മോത്തിലാൽ നെഹ്രു|url=http://global.britannica.com/EBchecked/topic/408247/Motilal-Nehru|publisher=എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക}}</ref> രണ്ടുതവണ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] പ്രസിഡന്റായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി [[ജവഹർലാൽ നെഹ്രു]]വിന്റെ പിതാവ് കൂടിയായിരുന്നു അദ്ദേഹം.
 
==ബാല്യം,വിദ്യാഭ്യാസം==anaswarasyam
[[ഈസ്റ്റ് ഇന്ത്യാ കമ്പനി|ഈസ്റ്റിന്ത്യാ കമ്പനി]]യുടെ ആദ്യത്തെ അഭിഭാഷകനായിരുന്നു മോത്തിലാലിന്റെ മുത്തച്ഛനായിരുന്ന ലക്ഷ്മീനാരായണൻ. മോത്തിലാലിന്റെ പിതാവ് ഗംഗാധർ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു.
[[ജയ്പൂർ]] സംസ്ഥാനത്തിലെ ഖേത്രിയിലാണ് മോത്തിലാൽ തന്റെ ബാല്യകാലം ചിലവഴിച്ചത്. അദ്ദേഹത്തിന്റെ മുതിർന്ന സഹോദരനായിരുന്ന നന്ദലാൽ അവിടുത്തെ ദിവാൻ ആയിരുന്നു. 1870 ൽ നന്ദലാൽ തന്റെ പദവി രാജിവെച്ച് [[ആഗ്ര]]യിൽ അഭിഭാഷകനായി ജോലി നോക്കാൻ തുടങ്ങി. അതോടെ അദ്ദേഹത്തിന്റെ കുടുംബവും ആഗ്രയിലേക്ക് കുടിയേറി. കുറേക്കാലങ്ങൾക്കു ശേഷം, ഹൈക്കോടതി [[അലഹബാദ്|അലഹബാദി]]ൽ സ്ഥിരമായപ്പോൾ, നെഹ്രു കുടുംബം അവിടെ സ്ഥിരവാസമുറപ്പിച്ചു.<ref name=ppc1>{{cite news|title=കോൺഗ്രസ്സിന്റെ പ്രസിഡന്റുമാർ|url=http://aicc.org.in/new/past-president-detail.php?id=29|publisher=ഓൾഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി}}</ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2459731" എന്ന താളിൽനിന്ന് ശേഖരിച്ചത്