"വയലാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 67:
{{Main|പുന്നപ്ര-വയലാർ സമരം}}
 
ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭകാലത്ത് സർ [[സി.പി. രാമസ്വാമി അയ്യർ|സി. പി. രാമസ്വാമി അയ്യരെ]] സന്ദർശിക്കാൻ വന്ന [[വൈസ്രോയ്|ബ്രിട്ടീഷ് വൈസ്രോയിയെ]] കരിങ്കൊടി കാണിച്ച് ഗോ ബാക്ക് വിളിച്ച സംഭവത്തിൽ പ്രതികളായ സ്വാതന്ത്ര്യസമരസേനാനികൾ [[കളവംകോടം]] ചൂഴാറ്റ് വീട്ടിൽ സി കെ രാഘവൻ, കെ ഡി പ്രഭാകരൻ ഇരുമ്പുപാലം ഗോപാലൻ എന്നിവർ ഈ പഞ്ചായത്തുകാരാണ്.<br />"അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തിനെതിരെയും പ്രായപൂർത്തിവോട്ടവകാശത്തിനുവേണ്ടിയും ജന്മനാട്ടിലെ അനീതിക്കെതിരെയും [[സി.കെ. കുമാരപ്പണിക്കർ|സി. കെ. കുമാരപ്പണിക്കരുടെ]] നേതൃത്വത്തിൽ തൊഴിലാളി വർഗ്ഗം നയിച്ച ഐതിഹാസികമായ [[പുന്നപ്ര-വയലാർ സമരം]] നടന്നത് ഈ പഞ്ചായത്തിലാണ്. തിരുവിതാംകൂറിൽ ഇദംപ്രഥമമായി ഒരു തൊഴിലാളി വർഗ്ഗപ്രസ്ഥാനം ഉടലെടുത്തതും വയലാറിലാണ്<ref>http://www.imagesfood.com/news.aspx?
Id=969&topic=1</ref><ref>http://www.hindu.com/2008/05/21/stories/2008052156180300.htm</ref>.
 
സമരത്തിന്റെ സ്മരണകളിരമ്പുന്ന, കേരളത്തിലെ പ്രധാന സ്മാരകങ്ങളിലൊന്നായ [[വയലാർ രക്തസാക്ഷി മണ്ഡപം]] പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നു. 1946-ൽ സി. പി. യുടെ പോലീസിനോട് ഏറ്റുമുട്ടി മരിച്ച രക്തസാക്ഷികളുടെ സ്മാരകമാണിത്. വാരിക്കുന്തവുമായ് വിപ്ലവത്തിനിറങ്ങിയവരെ നിറതോക്കുമായി പോലീസ് നേരിട്ടു. വിപ്ലവത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ മൃതശരീരങ്ങൾ ഇപ്പോൾ രക്തസാക്ഷി മണ്ഡപം നിൽക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഒരു കുളത്തിൽ ഇട്ടുമൂടി. എല്ലാ വർഷവും [[ഒക്ടോബർ 27|ഒൿറ്റോബർ 27 ന്]] ന് (തുലാം പത്ത് എന്ന് പ്രാദേശികമായി അറിയപ്പെടുന്നു) ഈ സംഭവത്തിന്റെ സ്മരണയ്കായി ഇവിടെ കേരളത്തിലെ പ്രമുഖ [[കമ്മ്യൂണിസ്റ്റ്]] നേതാക്കളും അണികളും പങ്കെടുക്കുന്ന പരിപാടികളും പൊതുസമ്മേളനവും നടത്താറുണ്ട്.
 
==പ്രശസ്ത വ്യക്തികൾ==
"https://ml.wikipedia.org/wiki/വയലാർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്