"മണലിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox settlement | name = Manalithara | native_name = | native_name_lang = | o...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 63:
| footnotes =
}}
[[കേരളം|കേരളത്തിലെ]] [[തൃശൂർ]] ജില്ലയിലുള്ള ഒരു ഗ്രാമമാണ് മണലിത്തറ.<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|author=Registrar General & Census Commissioner, India|accessdate=2008-12-10}}</ref>. [[തേക്കുംകരതെക്കുംകര ഗ്രാമപഞ്ചായത്ത്|തേക്കുംകരതെക്കുംകര പഞ്ചായത്തിൽ]] ഉൾപ്പെടുന്ന ഗ്രാമമാണിത്. [[വടക്കാഞ്ചേരി|വടക്കാഞ്ചേരിയിൽ]] നിന്നും ഒരു 7 കിലോമീറ്റർ അകലെയാണ് മണലിത്തറ. മണലിത്തറയിൽ നിന്നും 3 കിലോമീറ്റർ അകലെയായി വഴനി അണക്കെട്ട് സ്ഥിതി ചെയ്യുന്നു. ജലസേചനത്തിനുള്ള തോട് മണലിത്തറ വഴി കടന്നുപോകുന്നു. വഴനി അണക്കെട്ടും ഇതു പോലെയുള്ള തോടുകളുമാണ് സമീപത്തുള്ള ഗ്രാമങ്ങളിലെ പ്രധാന ജലസ്രോതസ്സ്. ഇവിടുത്തെ ജനങ്ങൾ പ്രധാനമായും കൃഷിക്കാരാണ്.
 
==ജനസംഖ്യ==
"https://ml.wikipedia.org/wiki/മണലിത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്