"കാര്യങ്കോട് പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{Rivers of Kerala}}
പലയിടത്തും കാസർഗോഡു് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴയാണു് '''തേജസ്വിനി''' എന്നും അറിയപ്പെടുന്ന '''കാര്യങ്കോട് പുഴ'''.
[[File:Karyankode River.jpg|thumb|Karyankode River]]
 
കാസർഗോഡ് ജില്ലാ ജലോത്സവം തേജസ്വിനിയിലാണു് നടത്താറു്.‌‌ നീണ്ടു കിടക്കുന്ന ദ്വീപായ [[വലിയപറമ്പ ഗ്രാമപഞ്ചായത്ത്|വലിയപറമ്പ]] ഈ പുഴയുടെ അഴിമുഖത്താണു് സ്ഥിതി ചെയ്യുന്നതു്. [[കയ്യൂർ സമരം]]നടന്നതും കയ്യൂർ രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നതും കാര്യങ്കോട് പുഴയുടെ തീരത്താണ്. [[നീലേശ്വരം|നീലേശ്വര]]ത്തിനടുത്ത് വച്ച് അറബിക്കടലുമായി ചേരുന്നു.
{{Rivers of Kerala}}
 
== ഇവയും കാണുക ==
*[[പയ്യന്നൂർ പുഴ]]
19,886

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2457376" എന്ന താളിൽനിന്ന് ശേഖരിച്ചത്