"സി.എച്ച്. മുഹമ്മദ്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കോഴിക്കോടിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോ...
No edit summary
വരി 40:
 
== മരണം ==
1983 [[സെപ്റ്റംബർ 28|സെപ്റ്റംബർ 28-ന്]] 56-ആമത്തെ വയസ്സിൽ [[ഹൈദരാബാദ്|ഹൈദരാബാദിലെ]] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ച് മരണപ്പെട്ടുസി.എച്ച്. അന്തരിച്ചു. മരണസമയത്ത് അദ്ദേഹം കേരളത്തിന്റെ ഉപമുഖ്യമന്ത്രിയും പൊതുമരാമത്തുവകുപ്പുമന്ത്രിയുമായിരുന്നു. ഒരു പൊതുപരിപാടിയിൽ സംബന്ധിക്കാനായി ഹൈദരാബാദിലെത്തിയ അദ്ദേഹത്തിന് അവിടെ വച്ച് [[മസ്തിഷ്കാഘാതം]] ഉണ്ടാകുകയായിരുന്നു. മൃതദേഹം ജന്മനാട്ടിലെത്തിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
== അവലംബം ==
{{commonscat|C. H. Mohammed Koya}}
"https://ml.wikipedia.org/wiki/സി.എച്ച്._മുഹമ്മദ്കോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്