"തവിട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:നെല്ല് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 103:
 
== തവിടെണ്ണ ==
{{പ്രലേ|തവിടെണ്ണ}}
ഏകദേശം 18% മുതൽ 20% വരെ എണ്ണ തവിടിൽ നിന്നും ഉത്പാദിപ്പിക്കുന്നു. തവിടിന്‌ മനുഷ്യന്റെ [[കൊളസ്ട്രോൾ]] കുറയ്ക്കാനുള്ള കഴിവില്ല എങ്കിലും തവിടെണ്ണയ്ക്ക് അത്തരം കഴിവുണ്ട്. കൊളസ്ട്രോൾ ആഗിരണത്തെ തടയുന്ന ''സിറ്റോസ്റ്റിറോൾ, ആൽഫാ ലിനോലിക് ആസിഡ്'' എന്നീ ഘടകങ്ങൾ തവിടെണ്ണയിൽ അടങ്ങിയിരിക്കുന്നു<ref name="ref1"/>. ആഭ്യന്തര നെല്ലുത്പാദനത്തിൽ 12 ലക്ഷം ടൺ എണ്ണ ഉത്പാദിപ്പിക്കുന്നതിനുള്ള തവിടാണ്‌ ലഭിക്കുന്നത്. എന്നാൽ 7.5 ലക്ഷം ടൺ തവിടെണ്ണ മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ<ref name="ref1"/>. സാധാരണ ഭക്ഷ്യ എണ്ണകളെക്കാൾ ഹൃദയത്തിനെ സം രക്ഷിക്കുന്ന തവിടെണ്ണ കൂടുതലായും വ്യാവസായിക ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. ആകെ ഉത്പാദിപ്പിക്കുന്ന എണ്ണയിൽ 1.5 ലക്ഷം ടൺ എണ്ണ മാത്രമേ പാചകാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുള്ളൂ<ref name="ref1"/>. വിപണിയിൽ ഇന്നു ലഭ്യമായ മിക്കവാറും ഭക്ഷണ പദാർത്ഥങ്ങളിൽ പലതിലും പ്രധാന ചേരുവ തവിടെണ്ണയാണ്‌<ref name="ref1"/>.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/തവിട്" എന്ന താളിൽനിന്ന് ശേഖരിച്ചത്