"അരാപ്പഹോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Arapaho}}
{{Infobox ethnic group
|group=ആരപാഹോ ഇന്ത്യൻസ് <br />Arapaho
|image=[[Image:Flag of Arapaho Nation.svg|frameless|border]]
|poptime= 10,861 Arapaho and part Arapaho<ref name="2010 Census">{{cite web|title=2010 Census CPH-T-6. American Indian and Alaska Native Tribes in the United States and Puerto Rico: 2010|url=http://www.census.gov/population/www/cen2010/cph-t/t-6tables/TABLE%20(1).pdf|website=census.gov}}</ref>
വരി 10:
}}
 
ഒരു [[Algonquian languages|അൽഗോങ്കിയൻ]] തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനവിഭാഗമാണ് '''ആരപാഹോ'''. വടക്കെ അമേരിക്കയിലെ പ്ലശ്ശാറ്റേ, അർകൻസാ എന്നീ നദികളുടെ തടപ്രദേശത്താണ്നദിതടപ്രദേശങ്ങളിലാണ്ത്താ ഇവർ കൂടുതലായി വസിക്കുന്നത്. വടക്കൻ മിനിസോട്ടയാണ് ഇവരുടെ പ്രഭവസ്ഥാനം. ഇവിടെ നിന്നുമാണ് പ്ലശ്ശാറ്റേ, അർകൻസാ തടങ്ങളിലേക്ക് ഇവർ ചേക്കേറിയത്. ചെയന്ന ഇന്ത്യരുമായിഇന്ത്യൻ വർഗ്ഗക്കാരുമായി ഇവർക്ക് അഭേദ്യമായ ബന്ധമുണ്ട്. ''[[റ്റിപ്പി|റ്റെപ്പി]]'' എന്ന പേരിലുള്ള കുടിലിലാണ്കോൺ ആകൃതിയിലുള്ള കുടിലുകളിലാണ് ഇവർ വസിക്കുന്നത്. കാട്ടുപോത്തിനെ വേട്ടയാടുകയാണ് ഇവരുടെ പ്രധാന തൊഴിൽ.
 
1960-ൽ വ്യോമിംഗ്, ഒക്‌ലഹോമ എന്നിവിടങ്ങളിൽ 2500-ഓളം ആരപാഹോ ഇന്ത്യൻ വർഗക്കാർ ഉണ്ടെന്ന്‌ഉണ്ടായിരുന്നുവെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്‌. തെക്കൻ - വടക്കൻ എന്നിങ്ങനെ ആരപാഹോ ഇന്ത്യൻ വിഭാഗങ്ങളും കൂടാതെ മൂന്നോളം മറ്റു വിവിധ വിഭാഗങ്ങളും ഇവരുടെ ഇടയിൽ ഉണ്ട്. പണ്ട് ഗോത്രപരമായി സ്വതന്ത്രരായിരുന്ന ഇവർക്ക് പ്രത്യേകഭാഷയുമുണ്ടായിരുന്നു. അൽഗോങ്കിയൻഭാഷയിൽനിന്ന്‌ വ്യതിരിക്തമാണ്‌ അരപാഹോ ഭാഷ. ഈ ഭാഷ സംസാരിക്കുന്ന വിഭാഗം വളരെക്കാലം മുൻപെ മൂലഗോത്രത്തിൽനിന്നു മാറിയവരാണ്‌. എന്നാൽ ഇവർക്കു പ്രത്യേക കുലം ഉണ്ടായിരുന്നില്ല. മതാനുഷ്‌ഠാനങ്ങളുടെ ഭാഗമായി ജനത്തെ പ്രായാടിസ്ഥാനത്തിൽപ്രായത്തിൻറെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. പുരുഷന്മാർക്കിടയിൽ ഏഴു വിഭാഗങ്ങളും സ്ത്രീകൾക്കിടയിൽ ഒരു വിഭാഗവുമുണ്ട്. ഇവർ [[സൂര്യനൃത്തം]] നടത്തിയിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/അരാപ്പഹോ" എന്ന താളിൽനിന്ന് ശേഖരിച്ചത്