"സായി ബാബ (ഷിർദ്ദി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox Hindu leader|name=Sai Baba of Shirdi|image=Shirdi sai2.jpg|title=Hindu Lord<br />Incarnation of Lord [[Shiva]]|image_size=250px|alt=സായി ബാബ (ഷിർദ്ദി)|caption=Photograph of Sai Baba (c. 1915)|birth_name=<!-- name before becoming a religious teacher -->|birth_place=<!-- Please do NOT add without a source -->|birth_date=<!-- Please do NOT add without a source -->|death_date=15 October 1918|death_place=[[Shirdi]], [[Maharashtra]], [[British India|India]]|death_cause=|nationality=[[Indian people|Indian]]|relatives=<!-- Names of parents, siblings or other relatives. -->|honors=|sect=<!-- Sects/Traditions associated with the Hindu leader-->|order=|philosophy=[[Bhakti Yoga]], [[Jnana Yoga]], [[Karma Yoga]]<ref name="SUNY" />|literary_works=<!-- Preferably having pages on wikipedia and wikisource-->|disciples=Mhalsapati, Madhav Rao (shama), Nanasaheb peshway, Bayijabai, Tatya Kote Patil, Kakasaheb Dixit, Radhakrishnamaai, Hemadpant, Bhuti, Das Ganu, Lakshmi Bai, Nanavali, Upasni Maharaj, Abdul Baba, Sapatanekar, Nanasaheb Chandodkar, B.V.Narashima Swamiji.|influenced=<!-- People the Hindu leader influenced (as mentioned in main article) -->|quote=Shraddha - Saburi (faith - patience)|signature=<!--Preferably uploaded on wikipedia commons-->|signature_alt=|module=<!-- Used for embedding other templates -->|free_label=|free_text=|footnotes=}}
 
സായിബാബ (ഷിർദ്ദി) - ഷിർദ്ദി സായിബാബ എന്നു പരക്കെ അറിയപ്പെടുന്നു- ഒരു ഇന്ത്യൻ ആദ്ധ്യാദ്മിആദ്ധ്യാദ്മിക ഗുരുവായിരുന്നു അദ്ദേഹം. ഭക്തൻമാരുടെയിടെയിൽ അദ്ദേഹം ഒരു സന്യാസി, ഫക്കീർ, ഒരു സദ്ഗുരു എന്നഎന്നീ നിലയിലൊക്കെ അറിയപ്പെടുന്നു. അദ്ദേഹം ഒരു ഹിന്ദുമത വിശ്വാസിയായിരുന്നോ ഇസ്ലാം മത വിശ്വാസിയായിരുന്നോ എന്ന കാര്യത്തിൽ അദ്ദേഹത്തിൻറെ ഭക്തൻമാർക്കിടയിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.<ref name="Rigopoulos 1993 3">{{cite book
| title = The Life and Teachings of Sai Baba of Shirdi
| last = Rigopoulos
വരി 9:
| isbn = 0-7914-1268-7
| page = 3
}}</ref>  ഹിന്ദുമതവിശ്വാസിയാണെന്ന് വിചാരിച്ചാൽ അദ്ദേഹം ഇസ്ലാം മതവിശ്വാസിയേപ്പോലെ പെരുമാറുമായിരുന്നുപെരുമാറുമായിരുന്നുവെന്നു പറയപ്പെടുന്നു. അതുപോലെ ഇസ്ലാം മതവിശ്വാസിയാണെന്നു വിചാരിച്ചാൽ അദ്ദേഹം ഒരു ഹിന്ദുമതവിശ്വാസിയേപ്പോലെ പെരുമാറുമായിരുന്നു. ഹിന്ദുമതവും ഇസ്ലാം മതവും സംയോജിപ്പിച്ച നിലയിലുള്ള പ്രബോധനങ്ങളായിരുന്നു പ്രധാനമായി അദ്ദേഹം നടത്തിയിരുന്നത്. അദ്ദേഹം ജീവിച്ചിരുന്നു മസ്ജിദിന് അദ്ദേഹം നൽകിയിരുന്ന പേര് “ദ്വാരകാമയി” എന്നായിരുന്നു.<ref name="hoiberg">{{cite book
| url = https://books.google.com/books?id=ISFBJarYX7YC&pg=PA324&dq=%22Sai+Baba+of+Shirdi%22&output=html
| title = Students' Britannica India
വരി 21:
| author2 = I. Ramchandani
| accessdate = 1 December 2007
}}</ref>  രണ്ടുമതത്തിലേയും അനുഷ്ടാനങ്ങൾ ഒരുപോലെ അദ്ദേഹം നിർവ്വഹിച്ചിരുന്നു. അദ്ദേഹത്തിൻറെ ഒരു പ്രധാന ആപ്തവാക്യം “സബ്കാ മാലിക് ഏക് ഹൈ” ("One God governs all") എന്നതായിരുന്നു. അദ്ദേഹം എപ്പോഴും മന്ത്രിച്ചിരുന്നത് “അല്ലാ മാലിക്” ("God is King") എന്ന വാചകമായിരുന്നു.<ref name="Sri Sai Satcharitra">Sri Sai Satcharitra</ref>
 
== ആദ്യകാലജീവിതം ==
ഏകദേശം 16 വയസ്സ് പ്രായമുള്ളപ്പോൾ അക്കാലത്തെ ഷിർദ്ദി ഗ്രാമത്തിലെ ഒരു വേപ്പു മരത്തിൻറെ ചുവട്ടിലാണ് ബാബ ആദ്യമായി കാണപ്പെട്ടത്പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം എവിടെ നിന്നു വന്നുവെന്നോ എങ്ങനെ അവിയെത്തിയെന്നോ, അദ്ദേഹത്തിൻറെ മാതാപിതാക്കൾ എന്ന കാര്യത്തിലൊന്നു ആർക്കും ഒരു തീർച്ചയുമില്ല. അദ്ദേഹത്തിൽ നിന്ന് ഇക്കാര്യങ്ങളിലൊന്നും വ്യക്തമായ ഉത്തരം ആർക്കും ലഭിച്ചിരുന്നുമില്ല. അദ്ദേഹം ഷിർദ്ദി ഗ്രാമത്തിൽ എത്തിയ കാലത്ത് ആരോടും അടുപ്പം പുലർത്തിയിരുന്നില്ല. ഏകനായി കടുത്ത വേനലിലും കൊടുംതണുപ്പിലും ഗ്രാമത്തിലെ വേപ്പുമരച്ചുവട്ടിൽ ധ്യാനം ചെയ്തുകൊണ്ടിരിക്കുകയും സമീപത്തെ മസ്‍ജിദിൽ രാത്രി കഴിച്ചു കൂട്ടുകയും ചെയ്തു. ബാബയുടെ വസ്ത്രാധാരണ രീതി ഒരു കായികാഭ്യാസിയെപ്പോലെയായിരുന്നു. ഒറ്റമുണ്ടും ഉടുപ്പും ധരിച്ച അദ്ദേഹം ഒരു വെളുത്ത തുണി എല്ലായ്പ്പോഴും തലയിൽ കെട്ടിയിരുന്നു. അദ്ദേഹം ഏതു മതവിശ്വാസിയാണെന്നു ഗ്രാമവാസികൾക്കു നല്ല തീർച്ചയില്ലായിരുന്നു. ചിലസമയം ഇസ്ലാം മത വിശ്വാസിയെപ്പോലെ പെരുമാറുന്ന അദ്ദേഹം ചിലപ്പോൾ ഒരു ഹൈന്ദവ മതവിശ്വാസിയെപ്പോലെയും തോന്നിച്ചിരുന്നു.
 
== ബാബയുടെ രണ്ടാം വരവ്. ==
"https://ml.wikipedia.org/wiki/സായി_ബാബ_(ഷിർദ്ദി)" എന്ന താളിൽനിന്ന് ശേഖരിച്ചത്