"ലോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (114 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11426 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[പ്രമാണം:Hot metalwork.jpg|thumb|250px|പഴുത്ത ലോഹക്കഷണം ഒരു [[ആല|ആലയിൽനിന്ന്]].]]
 
തിളക്കമുള്ളതും പൊതുവേ കടുപ്പമുള്ളതും ബലമുള്ളതുമായ [[മൂലകം|മൂലകങ്ങളാണ്]] '''ലോഹങ്ങൾ'''. ഭൂരിഭാഗംആവർത്തനപട്ടികയിലുള്ള മൂലകങ്ങളും118 മൂലകങ്ങളിൽ 91-ഓളം മൂലകങ്ങൾ ലോഹങ്ങളാണ്. [[ഇരുമ്പ്]], [[സ്വർണ്ണം]], [[വെള്ളി]], [[കറുത്തീയം]] തുടങ്ങിയവ ലോഹങ്ങളാണ്. [[രസം]] ഒഴികെയുള്ള ലോഹങ്ങളെല്ലാം സാധാരണ [[അന്തരീക്ഷതാപനില|അന്തരീക്ഷതാപനിലയിൽ]] [[ഖരാവസ്ഥ|ഖരാവസ്ഥയിലാണ്]]. പൊതുവേ ഉയർന്ന [[സാന്ദ്രത|സാന്ദ്രതയുള്ള]] ലോഹങ്ങൾ [[താപം|താപത്തിന്റേയും]] [[വൈദ്യുതി|വൈദ്യുതിയുടേയും]] നല്ല [[ചാലകം|ചാലകങ്ങളാണ്]]. ബലമേറിയതു കൊണ്ടും വിവിധ ആകൃതികളിൽ രൂപപ്പെടുത്തിയെടുക്കാമെന്നതിനാലും, മിക്ക ലോഹങ്ങളും മനുഷ്യന് ഉപകാരപ്രദമായ നിരവധി വസ്തുക്കൾ നിർമ്മിക്കാൻ അനുയോജ്യമാണ്. ലോഹങ്ങളെ മറ്റു ലോഹങ്ങളുമായും [[അലോഹം|അലോഹങ്ങളുമായും]] കൂട്ടിച്ചേർത്ത് [[ലോഹസങ്കരം|ലോഹസങ്കരങ്ങളാക്കി]] മാറ്റുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2445997" എന്ന താളിൽനിന്ന് ശേഖരിച്ചത്