"അടയ്ക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 5.107.175.144 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള... |
|||
വരി 5:
== ചരിത്രം ==
==രാസഘടകങ്ങൾ==
അടക്കയിൽ അടങ്ങിയിരിക്കുന്ന അരിക്കോളൈൻ എന്ന ഔഷധം ശരീരം ഉത്പാദിപ്പിക്കുന്ന അസെറ്റൈൽകോളൈൻ എന്ന രാസപദാർത്ഥത്തിനു സമാനമാണ്. ഇതിനു [[മസ്കാരിനത]], [[നിക്കോട്ടിനത]] എന്നീ ഗുണങ്ങൾ ഉണ്ട്. ഇവ കായിക പേശികൾ, ആമാശയത്തിലെ പേശികൾ എന്നിവയിലും ശ്വാസകോശത്തിലും പ്രർത്തിക്കുവാൻ ശേഷിയുള്ളവയാണ്. ഇക്കാരണത്താൽ ദഹനപ്രക്രിയയെ അരിക്കൊളൈൻ ത്വരിതപ്പെടുത്തുന്നു. (Enhances Smooth muscle contraction) തലച്ചോറിലെ നാഡീവ്യവസ്ഥയിലും അരിക്കോളിനു ഗണ്യമായ പ്രവർത്തനം കാഴ്ചവെക്കാൻ കഴിയും. പ്രായാധിക്യം മൂലമുണ്ടാകുന്ന മറവിക്കും അൽഷീമേർസ് അസുഖത്തിനും അരിക്കൊളൈൻ ഫലപ്രദമാകുന്നതിതുമൂലമാണ്. നാഡിവ്യൂഹത്തിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതുവഴി ശരീരത്തിലെ എല്ലാ ഗ്രന്ഥികളിലേയും സ്രാവം വർദ്ധിപ്പിക്കാൻ ശേഷിയുണ്ട്. ഇത് കണ്ണിലെയും വായിലേയും ജലാംശം വർദ്ധിപ്പിക്കുന്നു. <ref>
കെ,ഡി, ത്രിപാഡി. എസ്സെൻഷ്യൽസ് ഓദ് ഫാർമക്കോളജി. 5ത് എഡീഷൻ, ജേപീ ബ്രദേർസ്. ചെന്നൈ
</ref>
==ഗുണങ്ങളും ഉപയോഗങ്ങളും==
|