"റോസിഡുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
"Rosids" എന്ന താൾ പരിഭാഷപ്പെടുത്തിയത്. |
No edit summary |
||
വരി 1:
{{Prettyurl|Rosids}}
[[സപുഷ്പി]]കളിലെ വലിയ ഒരു [[ക്ലാഡ്|ക്ലാഡിലെ]] അംഗങ്ങളാണ് '''റോസിഡുകൾ (Rosids)'''. ഇവയിൽ ആകെ 70000 -ത്തോളം സ്പീഷിസുകൾ, അതായത് പുഷ്പിക്കുന്ന സസ്യങ്ങളുടെ നാലിലൊന്നിലേറെ വരും.{{R|wang2009}}{{R|scotland2003}}. 16 മുതൽ 20 വരെ [[നിര|നിരകളിലായി]], വിഭജിക്കപ്പെട്ടിരിക്കുന്നു ഈ ക്ലാഡ്. എല്ലാ നിരകളിലും കൂടി ആകെ ഏതാണ്ട് 14 ഓളം[[കുടുംബം (ജീവശാസ്ത്രം)| കുടുംബങ്ങൾ]] ഉണ്ട്.{{R|soltis2005}}
125 മുതൽ 99.6 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഇവ ആവിർഭവിച്ചതെന്നു കരുതുന്നു.{{R|davies2004}}{{R|magallon2009}}
==
{{reflist}}
==പുറത്തേക്കുള്ള കണ്ണികൾ ==
* {{Commons-inline|Rosids|''Rosids''}}
* {{Wikispecies-inline|Rosids|''Rosids''}}
[[വർഗ്ഗം:റോസിഡ്സ്]]
|