"ഹൈ ഫോങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 126:
===റെയിൽ മാർഗം===
1902ൽ സ്ഥാപിതമായ ഹൈ ഫോങ് റെയിൽവെ സ്റ്റേഷനിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് വിയറ്റ്നാം റെയിൽവെ സർവീസ് നടത്തിവരുന്നു. പണ്ട് ഹൈ ഫോങിൽ നിന്നും ചൈനയിലേക്ക് തീവണ്ടി സർവീസുണ്ടായിരുന്നെങ്കിലും നിലവിൽ താൽക്കാലികമായി അത് നിർത്തിവെച്ചിരിക്കുകയാണ്.
==സ്ഥിതിവിവരക്കണക്കുകൾ==
ഹാനോയ്, ഹോചിമിൻ സിറ്റി എന്നീ നഗരങ്ങൾ കഴിഞ്ഞാൽ വിയറ്റ്നാമിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് ഹൈ ഫോങ്. 2015 ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 20.1 ലക്ഷം ആളുകൾ ഹൈഫോങ് നഗരത്തിൽ താമസിക്കുന്നു. നഗരത്തിലെ ജനസംഖ്യയുടെ 50.4 % സ്ത്രീകളാണ്<ref name="census09mf">[http://www.gso.gov.vn/default_en.aspx?tabid=515&idmid=5&ItemID=9813 The 2009 Vietnam Population and Housing census: Major findings]. General Statistics Office of Vietnam.</ref>.
==സഹോദരനഗരങ്ങൾ==
താഴെപ്പറയുന്ന നഗരങ്ങളുമായി ഹൈ ഫോങ് നഗരം ബന്ധം സ്ഥാപിക്കുന്നു.
"https://ml.wikipedia.org/wiki/ഹൈ_ഫോങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്