"അക്കർമാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
 
=പ്രമേയം=
 
 
മഹാരാഷ്ട്ര,കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി ഗ്രാമത്തിൽ മഹാർജാതിക്കാരുടെ കോളനിയിൽ നാട്, ഭാഷ, അമ്മ, അച്ഛൻ, ജാതി, മതം ഇങ്ങനെ എല്ലാ സംഗതികളിലും ഭാഗ്യഹീനനായി വ്യക്തിത്വം നിഷേധിക്കപ്പെട്ട് ജീവിക്കേണ്ടിവന്ന ശരൺകുമാർ ലിംബാളെയുടെ ആത്മ നൊമ്പരങ്ങളാണ് ഗ്രന്ഥം പറയുന്നത്.
"https://ml.wikipedia.org/wiki/അക്കർമാശി" എന്ന താളിൽനിന്ന് ശേഖരിച്ചത്