"റിക്ഷാവണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പൊതുഗതാഗതം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{PU|Rickshaw}}
ആദ്യകാലങ്ങളിൽ രണ്ടോ മൂന്നോ ചക്രങ്ങളോടു കൂടിയ, ആളുവലിക്കുന്ന വണ്ടിയായിരുന്നു റിക്ഷാവണ്ടി. 1887 മുതലാണ് റിക്ഷ എന്ന പദം പ്രചാരത്തിൽ വന്നത്.<ref>{{ഫലകം:Cite web|url=http://www.merriam-webster.com/dictionary/rickshaw|title=Rickshaw|publisher=Merriam-Webster, Incorporated|accessdate=April 10, 2013}}</ref>
കാലക്രമേണ സൈക്കിൾ റിക്ഷകളും [[ഓട്ടോറിക്ഷ|ഓട്ടോറിക്ഷകളും]] ഇലക്ട്രിക് റിക്ഷകളും നിർമിക്കപ്പെട്ടുനിർമ്മിക്കപ്പെട്ടു.
19ാം നൂറ്റാണ്ടിൽ [[ഏഷ്യ|ഏഷ്യൻ]] രാജ്യങ്ങളിൽ [[Pulled rickshaw|ആൾറിക്ഷകൾ]] ഒരു പ്രധാന ഗതാഗതോപാധിയും സാധാരണക്കാർക്ക് പ്രധാന ഉപജീവനമാർഗ്ഗവും ആയിരുന്നു. [[Pulled rickshaw|ആൾറിക്ഷകളിൽ]] നിന്നാണ് ആധുനിക റിക്ഷകൾ ഉരുത്തിരിഞ്ഞത്. കാറുകളുടേയും തീവണ്ടിയുടേയും മറ്റും കടന്നുകയറ്റം റിക്ഷകളുടെ പ്രചാരം കുറയാനിടയായി.
21ാം നൂറ്റാണ്ടിലും യാത്രാചിലവ്യാത്രാചെലവ് കുറവായതിനാൽ ചില നഗരങ്ങളിൽ ഓട്ടോറിക്ഷകൾ ടാക്സികൾക്ക് പകരമായി ഉപയോഗിച്ചു വരുന്നു.
[[പ്രമാണം:Rickshaws_-_asakusa_-_japan_-_Oct_25_2015.ogv|ലഘുചിത്രം|250x250ബിന്ദു|ജപ്പാനിലെ Asakusaയിലെ നിരത്തിൽ സഞ്ചാരികൾക്കായിള്ള വിവിധതരം റിക്ഷകൾ]]
== പദോൽപത്തി ==
വരി 23:
[[പ്രമാണം:Brighton_to_Newhaven_along_the_coast_056.jpg|ലഘുചിത്രം|ഓട്ടോ റിക്ഷ, ബ്രൈടൺ മറീനയിൽ]]
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആൾറിക്ഷയുടെ ഉപയോഗത്തിൽ ഗണ്യമായ കുറവു വന്നു.
1880കളിലാണ് സൈക്കൾറിക്ഷ നിർമിക്കപ്പെട്ടതെങ്കിലുംനിർമ്മിക്കപ്പെട്ടതെങ്കിലും 1929 ൽ സിംഗപ്പൂരിലാണ് ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. 1950 ആയപ്പോഴേക്കും തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും റിക്ഷകൾ പ്രചാരത്തിൽ വന്നു. 1980 ന്റെ ആവസാനത്തോടു കൂടി ലോകത്താമാനം 4 ദശലക്ഷം സൈക്കിൾ റിക്ഷകൾ ഉണ്ടായിരുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.<ref name="Edgerton p. 46">{{ഫലകം:Cite book|title=The Shock of the Old: Technology and Global History Since 1900|publisher=Oxford University Press|year=2011|isbn=0199832617|pages=46|author=David Edgerton}}</ref>
==== ഏഷ്യ ====
ജപ്പാനിൽ റിക്ഷകളുടെ ജനപ്രീതി 1930 കളിൽ കുറഞ്ഞു തുടങ്ങി ഇതിന് കാരണമായത് യന്ത്രക്കാറുകളുടേയും തീവണ്ടികളുടേയും കടന്നുകയറ്റമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇന്ധനത്തിനും യന്ത്രവൽകൃത വാഹനങ്ങൾക്കും ക്ഷാമം നേരിട്ടപ്പോൾ റിക്ഷകൾ താത്കാലികമായി തിരിച്ചു വരവു നടത്തി. <span class="cx-segment" data-segmentid="221"></span>
"https://ml.wikipedia.org/wiki/റിക്ഷാവണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്