"തെലുഗു ചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
{{prettyurl|Telugu cinema}}
[[തെലുഗു|തെലുഗു ഭാഷ]]യിൽ പുറത്തിറങ്ങുന്ന സിനിമകളെയാണ് '''തെലുഗു ചലച്ചിത്രം''' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഭാഗമാണിത്. തെലുഗു ചലച്ചിത്ര രംഗം '''ടോളുവുഡ് - Tollywood''' എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നുണ്ട്. തെലുഗു ചലച്ചിത്ര വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യൻ സംസ്ഥാനങ്ങളായ '''[[ആന്ധ്രാപ്രദേശ്]]''', '''[[തെലങ്കാന]]''' എന്നിവിടങ്ങളിലാണ്.
തെലുഗു ഭാഷയിലെ ആദ്യ നിശബ്ദനിശ്ശബ്ദ ചിത്രം നിർമ്മിച്ചത് [[രഘുപതി വെങ്കയ്യ നായ്ഡു]]വാണ്. '''ഭീഷ്മ പ്രതിഗ്ന''' എന്ന ആദ്യ നിശബ്ദനിശ്ശബ്ദ ചിത്രം പുറത്തിറങ്ങിയത് 1921ലാണ്. ഇദ്ദേഹത്തെ തെലുഗു സിനിമയുടെ പിതാവായാണ് വിശേഷിപ്പിക്കുന്നത്.<ref>{{cite web|title=50 Crore Mark Made Easy|url=http://www.cinesprint.com/tollywood/hot-gossips/542-50-crore-mark-made-easy.html|website=www.cinesprint.com|accessdate=7 August 2014}}</ref><ref>{{cite web|url=http://www.idlebrain.com/celeb/starow/sow-rvn.html|title=Telugu Cinema Celebrity – Raghupati Venkaiah Naidu|work=idlebrain.com}}</ref><ref>{{cite web|url=http://www.hindu.com/thehindu/fr/2007/02/09/stories/2007020901390100.htm|title=The Hindu : Friday Review Hyderabad : ''`Nijam cheppamantara, abaddham cheppamantara... ' ''|work=hindu.com}}</ref>
 
1933ൽ ഈസ്റ്റ് ഇന്ത്യ ഫിലിം കമ്പനിയാണ് തെലുഗു ഭാഷയിലുള്ള ആദ്യ ഇന്ത്യൻ സിനിമ നിർമ്മിച്ചത്. കൽക്കത്തയിൽ വെച്ച് ഷൂട്ട് ചെയ്ത '''''സാവിത്രി''''' എന്ന ഈ സിനിമയുടെ നിർമ്മാണ ചിലവ്ചെലവ് 75,000 രൂപയായിരുന്നു. തെലുഗു [[സിനിമകൾ|സിനിമാ]] [[തിയേറ്റർ]] പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന [[ചിത്തജല്ലു പുല്ലയ്യ]]യാണ് ഈ സിനിമ സംവിധാനം ചെയ്തത്.
 
==അവലംബം==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2428980" എന്ന താളിൽനിന്ന് ശേഖരിച്ചത്