"ഡേ ലൈറ്റ് സേവിംഗ് ടൈം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 10:
പകൽ ലാഭ സമയം ('''Daylight saving time''') ('''DST''') അല്ലെങ്കിൽ '''വേനൽക്കാല സമയം''' എന്നത് വേനൽ ക്കാല മാസങ്ങളിൽ ക്ലോക്കിനെ ഒരു മണിക്കൂർ മുന്നോട്ടാക്കി വെയ്ക്കുന്നതാണ്, അപ്പോൾ ഉച്ചതിരിഞ്ഞ് പകൽ സമയം കൂടുതലായിരിക്കും, സൂര്യൻ ഉദിക്കുന്ന സമയത്തിനെ കുറച്ചു കണ്ടായിരിക്കും ഇത്. ഈ പ്രദേശങ്ങളിൽ വസന്തകാലത്തിന്റെ തുടക്കത്തോടെ ഘടികാരത്തെ ഒരു മണിക്കൂർ മുമ്പോട്ടാക്കുകയും ശരത് കാലത്തോടെ ഒരു മണിക്കൂർ പുറകിലേക്കും ആക്കും. ആളുകൾ ഇതിന് ഉപ്യോഗിക്കുന്ന വാക്കുകൾ "spring forward" എന്നും "fall back" എന്നുമാണ്.
 
[[New Zealand]]er [[ജോർജ് ഹഡ്സൺ ]] എന്ന [[ന്യൂസിലാന്റ് ]]കാരനാറ്യ ഷഡ്പദ ശാസ്ത്രജ്ഞനാണ് ഇങ്ങിനെഇങ്ങനെ ഒരു ആശായം 1985ൽ മുന്നോട്ടു വച്ചത്.<ref name=DNZB-Hudson>{{DNZB|Gibbs|George|3H42|Hudson, George Vernon|March 22, 2015}}</ref> The [[ജർമൻ സാമ്രാജ്യം]] , [[ആസ്ത്രിയ- ഹങ്കറി]] 1916 ഏപ്രിൽ 30 ന് ഇത് നടാപ്പാക്കാനുള്ള ശ്രമം തുടങ്ങി.അന്നു മുതൽ പകൽ ലാഭ സമയം നടപ്പാക്കുന്ന രാജ്യങ്ങൾ ഇതിന് വ്യത്യസ്ഥവ്യത്യസ്ത സമയങ്ങളാണ് ഉപയൊഗിച്ചിരുന്നത്. അത് 1970ൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതു വരെ തുടർന്നു.
 
ഈ രീതിക്ക് അനുകൂലമായും പ്രതികൂലമായും വാദങ്ങളുണ്ട്.സമയത്തെ മുംപ്പോട്ടാക്കുന്നതു കൊണ്ട് കച്ചവടം, കായിക വിനോദം തുടങ്ങിയവയിൽ പപ്രവർത്തി സമയത്തിനു ശേഷവും പകൽ വെളിച്ചത്തെ ചൂഷണം ചെയ്യാനാവുന്നു. തുറസ്സായ സ്ഥലത്തുള്ള വിനോദങ്ങൾക്കും കൃഷി മുതലായ സൂര്യ പ്രകാശത്തെ ബന്ധപ്പെട്റ്റൂള്ള പ്രവർത്തങ്ങൾക്കും പ്രയാസം ഉണ്ടാക്കി.വൈദ്യുതിയുടെ പ്രധാന ഉപ്യോഗ മായ വൈദ്യുത വിളക്കുകളുടെ ഉപഗോഗത്ത്ജിലെ കുറവാണ്, ഇതിനെ അനുകൂലിക്കുന്നവർക്ക് പരയാനുണ്ടായിരുന്നത്.എന്നാൽ ഇക്കാലത്തെ ചൂടാക്കാനും തണുപ്പിക്കാനുമുള്ള സംവിധാനങ്ങളുടെ ഉപയോഗം എതിരാണെന്ന്്പിന്നീടുള്ള ഗവേഷണങ്ങളിൽ മനസ്സിലായി.
"https://ml.wikipedia.org/wiki/ഡേ_ലൈറ്റ്_സേവിംഗ്_ടൈം" എന്ന താളിൽനിന്ന് ശേഖരിച്ചത്