"ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 212:
== സാംസ്കാരിക സംഘടനകൾ ==
* ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്‌സ്)
:ഈരാറ്റുപേട്ടയിൽ നിലവിലുള്ള സാംസ്കാരിക സംഘടനകളിൽ മുഖ്യ സ്ഥാനം ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട ( ഫേസ് )എന്ന സംഘടനക്കാണ്. മറ്റ് വിവിധ സംഘടനകളുണ്ടെങ്കിലും മതപാരമായോ രാഷ്ട്രീയമായോ ഏതെങ്കിലും ബന്ധം അവയ്ക്കുള്ളതായി കാണാം 1994 ൽ പ്രവർത്തനം ആരംഭിച്ച ഫേസ് നിരവവധി പ്രഹവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു. മാത്രമല്ല ഏതെങ്കിലും മത സാമുദായിക സംഘടനയിലോ രാഷ്ട്രീയ പാർട്ടികളിലോ അംഗത്വമുള്ളവർക്കും, മറ്റ് സംഘടനകളിലെ ഔദ്യോഗിക പദവി വഹിക്കുന്നവർക്കും ഫെയ്‌സിന്റെ പ്രവർത്തക സമിതിയിൽ വരാൻ കഴിയില്ല. ഇതാണ് ഫെയ്‌സിനെ മറ്റ് സംഘടനകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്വ്യത്യസ്തമാക്കുന്നത്.പൊതുയോഗം തെരഞ്ഞെടുക്കുന്ന ഡയറക്ടറുടെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ്. 9-ൽ കുറയാത്ത എക്‌സിക്യൂട്ടീവിനെ പൊതുയോഗം നേരിട്ട് തെരഞ്ഞെടുക്കുന്നു. പിന്നീട്എക്‌സിക്യൂട്ടീവ് യോഗംചേർന്ന് ഭരണസമിതിയെതെരഞ്ഞെടുക്കുന്നു. കലാസാഹിത്യ പ്രവർത്തനത്തോടൊപ്പം സാമൂഹ്യ പ്രവർത്തനം ഇതാണ് ഫെയ്‌സ് പ്രവർത്തന ലക്ഷ്യം
 
== അടുത്ത പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ==
"https://ml.wikipedia.org/wiki/ഈരാറ്റുപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്