"അവയവം മാറ്റിവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 25:
 
=== അലോഗ്രാഫ്റ്റ് ===
മറ്റൊരു ശരീരത്തിൽ നിന്നും അവയവം എടുത്തു ജനിതകമായ സാമ്യതകൾ ഇല്ലാത്ത വേറൊരു ശരീരത്തിൽ ചേർക്കുന്നതിനെ അലോഗ്രാഫ്റ്റ് എന്ന് വിളിക്കാം. ജനിതക വ്യതിയാനങ്ങൾ ഉള്ളത് കാരണം അവയവം സ്വീകരിക്കുന്ന ശരീരം അവയവത്തെ ഒരു അപകടം ആയി കാണുകയും രോഗപ്രതിരോധവ്യവസ്ഥ ഉണർത്തി അതിനെ നിരാകരിക്കാൻ ശ്രമിക്കുകയും ചെയ്യും. നിരാകരിക്കാനുള്ള സാധ്യത [[റിയാക്റ്റീവ് ആൻറിബോഡി പാനൽ]] എന്നൊരു പരീക്ഷണത്തിലൂടെ മനസിലാക്കാവുന്നതാണ്മനസ്സിലാക്കാവുന്നതാണ്
 
==== ഐസോഗ്രാഫ്റ്റ് ====
"https://ml.wikipedia.org/wiki/അവയവം_മാറ്റിവയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്