"അമൃത്‌സർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പഞ്ചാബിലെ (ഇന്ത്യ) നഗരങ്ങളും പട്ടണങ്ങളും നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോ...
The distance between Lahore and Amritsar is about 50kms. Amritsar lies 30 km away from the Indo-Pak border.
 
വരി 20:
}}
[[File:Golden temple punjab night view.JPG|thumb|Golden temple punjab night view.]]
[[പഞ്ചാബ്]] സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു പട്ടണമാണ് '''അമൃതസർ''' ({{lang-pa|ਅੰਮ੍ਰਿਤਸਰ}}. [[പാകിസ്താൻ|പാകിസ്താനിലെ]] [[ലാഹോർ|ലാഹോറിൽ]] നിന്നും അമൃതസർ {{convert|3250|km|mi|0}} ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യ പാകിസ്താൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഇത്. [[ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താവളം]] അമൃതസർ പട്ടണത്തിന്റെ 11 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.
 
[[സിഖ്]] മത വിശ്വാസികളുടെ പുണ്യസ്ഥലമാണ് അമൃസർ. ഇതിനെ സുവർണ നഗരമെന്നും അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/അമൃത്‌സർ" എന്ന താളിൽനിന്ന് ശേഖരിച്ചത്