"കർസൺ സിറ്റി, നെവാഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''കർണൺ സിറ്റി''', ഔദ്യോഗകമായി '''കൺസോളിഡേറ്റഡ് മു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) infobox++
വരി 1:
{{PU|Carson City, Nevada}}
{{Infobox settlement
|name = Carson City, Nevada
|official_name = Consolidated Municipality of Carson City
|settlement_type = [[Independent city (United States)|Independent city]]
|nickname = Carson, CC, The Capitol
|motto = Proud of its Past...Confident of its Future
|image_skyline = Nevada State Museum.jpg
|imagesize =
|image_caption = [[Carson City Mint]] at night
|image_flag =
|image_seal = CarsonCityNVseal.png
|image_map = Map of Nevada highlighting Carson City.svg
|mapsize = 175px
|map_caption = Location in [[Nevada]]
| pushpin_map = USA Nevada#USA
| pushpin_map_caption = Location in the United States
|coordinates_region = US-NV
|subdivision_type = Country
|subdivision_name = United States
|subdivision_type1 = State
|subdivision_name1 = [[Nevada]]
|subdivision_type2 = [[County]]
|subdivision_name2 = None ([[Independent city (United States)|Independent city]])
|leader_title = Mayor
|leader_name = [[Bob Crowell]] ([[Democratic Party (United States)|D]])
|leader_title1 = [[Nevada Senate|State Senator]]
|leader_name1 = [[Ben Kieckhefer]] ([[Republican Party (United States)|R]])
|leader_title2 = [[Nevada Assembly|State Assemblyman]]
|leader_name2 = P.K. O'Neill ([[Republican Party (United States)|R]])
|leader_title3 = [[Nevada's 2nd congressional district|U.S. Representative]]
|leader_name3 = [[Mark Amodei]] ([[Republican Party (United States)|R]])
|established_title = Founded
|established_date = 1858
|area_magnitude =
|area_total_sq_mi = 157
|area_land_sq_mi = 145
|area_water_sq_mi = 13
|area_water_percent = 8.0
|area_urban_sq_mi =
|area_urban_km2 =
|area_metro_sq_mi =
|area_metro_km2 =
|population_as_of = 2014
|population_note =
|population_total = 54522
|population_metro =
|population_urban =
|population_density_sq_mi = 382
|timezone = [[Pacific Time Zone|Pacific]]
|utc_offset = −8
|timezone_DST = Pacific
|utc_offset_DST = −7
|coordinates_display = display=inline,title
|latd=39 |latm=9 |lats=39 |latNS= N
|longd=119 |longm=45 |longs=14 |longEW= W
|elevation_m = 1463
|elevation_ft = 4802
|postal_code_type = [[ZIP code]]
|postal_code = 89701-89706, 89711-89714, 89721
|area_code = [[Area code 775|775]]
|website = [http://www.carson.org/home carson.org]
|footnotes =
 
<!-- Registry designation -->
{{designation list|embed=yes|designation1=Nevada Historical Marker|designation1_number=44}}
}}
'''കർണൺ സിറ്റി''', ഔദ്യോഗകമായി '''കൺസോളിഡേറ്റഡ് മുനിസിപ്പാലിറ്റി ഓഫ് കർസൺ സിറ്റി''', ഐക്യനാടുകളുടെ സംസ്ഥാനമായ നെവാഡയുടെ തലസ്ഥാനവും ഒരു സ്വതന്ത്രപട്ടണവുമാണ്. '''മാൻ കിറ്റ് കർ‌സൺ''' പർവ്വതത്തിൻറെ പേരിൽ നിന്നാണ് പട്ടണത്തിന് ഈ പേരു ലഭിച്ചത്. 2010 ലെ യു.എസ്. സെൻസസ് സമയത്ത് പട്ടണത്തിലെ ആകെ ജനസംഖ്യ 55,274.<ref name="QF">{{cite web|url=http://quickfacts.census.gov/qfd/states/32/32510.html|title=State & County QuickFacts|publisher=United States Census Bureau|accessdate=September 23, 2013}}</ref> ആയിരുന്നു. ഈ പട്ടണത്തിലെ ജനങ്ങളിൽ ഭൂരിപക്ഷവും താമസമാക്കിയിരിക്കുന്നത് കർസൺ റേഞ്ചിൻറെ കിഴക്കേ വരമ്പിലുള്ള ഈഗിൾ വാലിയിലാണ്. റിനോയ്ക്കു 30 മൈൽ (50 കി.മീ.) തെക്കായിട്ടുളള സിയേറാ നിവാഡയുടെ ഒരു ശിഖരമാണ് കർസൺ റേഞ്ച്. ആദ്യകാലത്ത് ഈ പട്ടണം രൂപം കൊള്ളുന്നത് കാലിഫോർണിയയിലേയ്ക്കുള്ള കുടിയേറ്റക്കാരുടെ ഒരു ഇടത്താവളമായിട്ടായിരുന്നു. എന്നാൽ പട്ടണത്തിൻറെ വടക്കുകിഴക്കായുള്ള [[Comstock Lode]] എന്നറിയപ്പെട്ട പർവ്വതപ്രദേശത്തെ വെള്ളിയുടെ കണ്ടുപിടുത്തം ഈ പ്രദേശത്തേയ്ക്ക് ഖനിജാന്വേഷകരുടെ തള്ളിക്കയറ്റത്തിനു കാരണമാകുകയും ഇതു പട്ടണത്തെ അതിവേഗം അഭിവൃദ്ധിയിലെയ്ക്കു നയിക്കുകയും ചെയ്തു. 1864 ൽ നെവാഡ സംസ്ഥാനമായ കാലം മുതൽ കർസൺ സിറ്റി തലസ്ഥാന നഗരമെന്ന പദവി അലങ്കരിക്കുന്നു.1950 ൽ ട്രാക്കുകൾ മാറ്റുന്നതു വരെയുള്ള സമയം ഈ പട്ടണം വെർജീനിയ ആൻറ് ട്രക്കീ റെയിൽ റോഡുമായി ബന്ധിക്കുന്ന ഒരു കണ്ണിയായും പ്രവർത്തിച്ചിരുന്നു. 1969 നു മുമ്പ് കർസൺ സിറ്റി, ഓംസ്ബി കൌണ്ടിയുടെ കൌണ്ടി സീറ്റായിരുന്നു. 1969 ൽ ഓംസ്ബി കൌണ്ടി നിലവിലില്ലാതാകുകയും ഈ കൌണ്ടിയുടെ പ്രദേശങ്ങൾ കർസൺ സിറ്റിയിൽ ലയിപ്പിച്ച് കൺസോളിഡേറ്റഡ് മുനിസിപ്പാലിറ്റി ഓഫ് കർസൺ സിറ്റി രൂപീകരിക്കുകയും ചെയ്തു.<ref name="consolidatedmunicipality">{{cite web|url=http://www.carson.org/Index.aspx?page=2|title=About Carson City|date=May 29, 2006|publisher=Carson City|accessdate=November 20, 2011}}</ref> സംയോജനത്തോടെ നഗരപരിധി പടിഞ്ഞാറ് സിയേറാ നിവാഡ മുതൽ ലേക്ക് തഹോയ്ക്കു മദ്ധ്യത്തിൽ കാലിഫോർണിയ സംസ്ഥാനത്തിനു സമീപം വരെയും വ്യാപിച്ചു.
"https://ml.wikipedia.org/wiki/കർസൺ_സിറ്റി,_നെവാഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്