"ബറാക്ക് ഒബാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
ഒബാമ [[കൊളംബിയ യൂനിവേഴ്‌സിറ്റി|കൊളംബിയ യൂനിവേഴ്‌സിറ്റിയിൽ]] നിന്നും, [[ഹാർവാർഡ് ലോ സ്കൂൾ|ഹാർവാർഡ് ലോ സ്കൂളിൽ]] നിന്നുമാണ്‌ വിദ്യാഭ്യാസം നേടിയത്. ഹാർവാർഡ് ലോ റിവ്യൂയുടെ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ പ്രസിഡണ്ട് ഒബാമയായിരുന്നു. നിയമപഠനത്തിനു ചേരുന്നതിനു മുൻപ് [[ചിക്കാഗോ|ചിക്കാഗോയിൽ]] സാമൂഹ്യപ്രവർത്തകനായും, ഇല്ലിനോയിയിൽ സെനറ്റ് അംഗമായി 1997 മുതൽ 2004 വരെ തെരഞ്ഞെടുക്കപ്പെടുന്നതു വരെ സിവിൽ നിയമ അറ്റോർണറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992 മുതൽ 2004 വരെ ചിക്കാഗോ ലോ സ്കൂളിൽ ഒരു അദ്ധ്യാപകനായും ഒബാമ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
== ജീവിതരേഖ ==
=== ജനനം, ആദ്യ കാലം... ===
[[ഹവായി|ഹവായിയിലെ]] [[ഹൊണോലൂലു|ഹൊണോലൂലുവിലാണ്]] ഒബാമ ജനിച്ചത്. മിശ്രവിവാഹിതരായിരുന്നു മാതാപിതാക്കൾ. പിതാവ് ബറാക്ക് ഹുസൈൻ ഒബാമ [[കെനിയ|കെനിയൻ]] മുസ്‌ലിമും മാതാവ് ആൻ ഡൺഹം [[കൻസാസ്]] സ്വദേശിനിയായ വെള്ളക്കാരിയും{{തെളിവ്}}. ഹവായ് സർവകലാശാലയിലെ പഠനത്തിനിടയിലാണ് ഒബാമയുടെ മാതാപിതാക്കൾ വിവാഹിതരാകുന്നത്. അച്ഛൻ അവിടെ വിദേശ വിദ്യാർത്ഥിയായിരുന്നു.
 
"https://ml.wikipedia.org/wiki/ബറാക്ക്_ഒബാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്