"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 67:
10,000 വർഷങ്ങളക്കു മുമ്പു തന്നെ കലപൂയ വർഗ്ഗക്കാരായ നേറ്റീവ് ഇന്ത്യൻസ് വില്ലാമെറ്റ് താഴ്വരയിൽ താമസമുറപ്പിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ശിശിരകാലത്ത് ഇന്നത്തെ പട്ടണത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലെ പീഠഭൂമിയിൽ കലപൂയ ഇന്ത്യൻസ് ഒത്തു ചേരുകയും താവളങ്ങൾ പണിതു താമസിക്കുകയും ചെയ്തിരുന്നു. അവർ പ്രദേശത്തെ നദിയൽനിന്നു മീൻപിടിക്കുകയും സമീപത്തെ ഭൂമിയൽ വിളവെടുപ്പു നടത്തുകയും ചെയ്തിരുന്നു.
 
അവർ ലില്ലിച്ചെടിയുടെ കുടുംബത്തിൽപ്പെട്ട ഒരു സസ്യമായ [[:en:Camassia|camas root]] (മധുരക്കിഴങ്ങു പോലുള്ളത്) കൃഷി ചെയ്യുകയും അതിന്റെ വിളവെടുപ്പ് നട്ത്തുകയുമായിരുന്നു മുഖ്യമായി ചെയ്തിരുന്നത്. കൃത്യമായ ഇടവേളകളി​ൽ കമാസ് റൂട്ട് വളർന്നിരുന്ന പുൽമേടുകളിൽ വിളവെടുപ്പിനു ശേഷം ഭൂമി തീയിട്ട് <ref>[http://www.salemhistory.net/people/native_americans.htm Salem History.net]</ref>അടുത്ത കൃഷിയ്ക്ക് ഉപയുക്തമാക്കുകയും ചെയ്തിരുന്നു. 1850 ലെ ആദ്യ ദശകങ്ങളിൽ യു.എസ്. ഭരണകൂടം കലപൂയ വർഗ്ഗക്കാരെയും മറ്റു നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരെയും സംയുക്തമായ ഏതാനും ഉടമ്പടികളിലൂടെയും പിന്നെ നിർബന്ധപൂർവ്വവും [[:en:Cascade_Range|കാസ്കേഡ് മലനിരകളിലേയ്ക്കു]] മാറ്റിപ്പാർപ്പിച്ചു. ബഹുഭൂരിപക്ഷം കൽപൂയ ജനതയും സേലം നഗര്ത്തിന് പടിഞ്ഞാറു പ്രത്യേകം നിർണ്ണയിക്കപ്പടാത്ത [[:en:Grande_Ronde_Reservation|ഗ്രാൻഡെ റോൻഡെ റിസർവ്വേഷനി]]<nowiki/>ലേയ്ക്ക് ഒഴിഞ്ഞുപോയി. ഏതാനും പേർ [[:en:Siletz_Reservation|സിലെറ്റ്സ് റിസർവേഷനിലും]] കുറച്ചുപേർ ഒറിഗോണിലെയും വാഷിംഗ്ടണിലെയും<ref>{{cite web|url=http://www.ctsi.nsn.us/chinook-indian-tribe-siletz-heritage/our-history/part-i/|title=Siletz Indian Tribe History|publisher=Confederated Tribes of Siletz Indians|accessdate=2009-10-14}}</ref> റിസർവേഷനുകളിലേയ്ക്കും മാറ്റപ്പെട്ടു.
 
== യൂറോപ്യൻമാരുടെ വരവ് ==
1812 ആദ്യദശകങ്ങളിലാണ് യൂറോപ്യന്മാരുടെ ആദ്യസംഘം ഇവിടെയെത്തുന്നത്. ഇവർ അസ്റ്റോറിയ, ഒറിഗോൺ മേഖലകളിലുള്ള രോമവ്യവസായികൾക്കു വേണ്ടി ജോലി ചെയ്യുന്ന മൃഗവേട്ടക്കാരോ, ഭക്ഷണപദാർഥങ്ങൾ അന്വേഷിച്ചു വന്നവരോ ഒക്കെ ആയിരുന്നു. ഈ മേഖലയിലെ ആദ്യ സ്ഥിരമായ കുടിയേറ്റ സ്ഥലം ജാസൻ ലീ (June 28, 1803 – March 12, 1845) എന്ന കനേഡിയൻ മിഷണറിയുടെ നേതൃത്വത്തിലുള്ള മെതോഡിസ്റ്റ് മിഷൻ സ്ഥിതി ചെയ്തിരുന്ന സേലം പട്ടണത്തിന്റെ തെക്കു ഭാഗത്തുള്ള [[:en:Wheatland,_Oregon|വീറ്റ്ലാന്റ്]]<ref name="SOH">[http://www.salemhistory.net/brief_history/brief_history.htm Salem Online.net ''Brief history of Salem'']</ref> എന്നറിയപ്പെട്ടിരുന്ന ഭാഗത്തയിരുന്നു. 1842 ൽ മിഷണറിമാർ വില്ല്യം[[:en:Willamette_University|വില്ലാമെറ്റ് യൂണിവേഴ്സിറ്റിയുടെ]] മുൻഗാമിയായ [[:en:Oregon_Institute|ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട്]] സ്കൂൾ സ്ഥാപിച്ചു.  മിഷന്റെ തിരോധാനത്തിനു ശേഷം ഒറിഗൺ ഇൻസ്റ്റിറ്റ്യൂട്ട് പ്രദേശത്ത് 1844 ൽ ടൌൺഷിപ്പ് സ്ഥാപിക്കപ്പെട്ടു.
 
== സംസ്ഥാന തലസ്ഥാന രൂപീകരണം ==
1851 ൽ സേലം പ്രാദേശിക തലസ്ഥാനമായി മാറി. 1855 കാലക്രമത്തിൽ തലസ്ഥാനം കോർവാല്ലിസിലേയ്ക്കു[[:en:Corvallis,_Oregon|കോർവാല്ലിസി]]<nowiki/>ലേയ്ക്കു മാറ്റിയെങ്കിലും അതേവർഷം തലസ്ഥാനമെന്ന സ്ഥാനം സ്ഥിരമായി സേലം പട്ടണത്തിനു തിരിച്ചു കിട്ടി. 1857 ൽ ചെറു പ്രദേശങ്ങള് ഏകീകിരിച്ച് കോർപ്പറേഷൻ പദവിയികുകയും 1859 ലെ സംസ്ഥാന രൂപീകരണവേളയിൽ സംസ്ഥാന തലസ്ഥാനമായി മാറുകയും ചെയ്തു.
 
സേലം നഗരിത്തിന്റ ഔദ്യോഗിക കെട്ടിടം രണ്ടുതവണ അഗ്നിക്കിരയായിരുന്നു. മൂന്നാമതു പുതുക്കിപ്പണിത കെട്ടിടമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആദ്യത്തെ കെട്ടിടം 1855 ൽ അഗ്നി നക്കിത്തുടച്ചു. കെട്ടിടം നിലനിന്നിരുന്ന അതേ സ്ഥലത്ത് 1876 ൽ പുതുക്കിപ്പണിയപ്പെട്ടു. 1893 ൽ ചെമ്പുകൊണ്ടുള്ള മകുടം കെട്ടിടത്തിനു മുകളിൽ ഘടിപ്പിക്കപ്പെട്ടു. 1935 ഏപ്രിൽ മാസത്തിലുണ്ടായ മറ്റൊരു തീപിടുത്തത്തിൽ കെട്ടിടം വീണ്ടും നശിച്ചു.  ഇന്നത്തെ [[:en:Oregon_State_Capitol|ഒറിഗൺ സ്റ്റേറ്റ് കാപ്പിറ്റോൾ]] എന്നറിയപ്പെടുന്ന കെട്ടിയസമുഛയം 1938ൽ അതേ സ്ഥലത്ത് പണിതീർത്തതാണ്. ഇതിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന [[:en:Oregon_Pioneer|ഒറിഗൺ പയനിയർ]] (ഗോൾഡ് മാൻ) എന്നറിയപ്പെടുന്ന 22 അടി (7 മീ.) ഉയരമുള്ള സ്വർണ്ണം പൊതിഞ്ഞ വെങ്കല പ്രതിമ അതേ വർഷം തന്നെ സ്ഥാപിക്കപ്പെട്ടതാണ്.<references group="http://factfinder2.census.gov/faces/nav/jsf/pages/index.xhtml" />
"https://ml.wikipedia.org/wiki/സേലം,_ഒറിഗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്