"യൂക്കോൺ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
 
യൂക്കോൺ നദി വടക്കേ അമേരിക്കയിലെ ഒരു പ്രധാന നദിയാണ്. നദിയുടെ ഉറവിടം കാനഡയിലെ ബ്രിട്ടീഷ് കൊളമ്പിയ ആണ്. ഇവിടെ നിന്നും യൂക്കോണ് പ്രദേശത്തേയ്ക്ക് നദി ഒഴുകിയെത്തുന്നു. നദിയുടെ താഴ്ഭാഗത്തെ ഏകദേശം പകുതിയോളം യു.എസ്. സംസ്ഥാനമായ അലാസ്കയിലാണ്. നദയ്ക്ക് ആകെ {{convert|3190|km}}<ref name="britannica" /><ref>{{cite web|url=http://www.yukoninfo.com/yukonriver/|title=Yukoninfo.com|date=|publisher=Yukoninfo.com|accessdate=2013-08-18}}</ref> നീളമുണ്ട്. ഇത് യൂക്കോൺ-കുസ്കോക്വിം അഴിമുഖത്തിനടുത്ത് [[Bering Sea|ബെറിംഗ് കടലിലാണ്]] പതിക്കുന്നത്.
 
[[വർഗ്ഗം:അലാസ്കയിലെ നദികൾ]]
"https://ml.wikipedia.org/wiki/യൂക്കോൺ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്