"പൂമഠത്തെ പെണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
 
==കഥാസാരം==
ജന്മിയായവാസുദേവൻ മകനോടൊത്ത് തന്റെ അനുജൻ എസ് ഐ രാജന്റെ കൊലയാളിയെ അന്വേഷിച്ച് വരുന്നു. വഴിയിൽ വച്ച സമ്പന്നയായ നളിനിയുമായി ഇടയുന്നു. കാലിദ് ഇടപെട്ട് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്നു. പൂമഠത്തെ സ്വത്തുക്കൾ ചേട്ടൻ മരിച്ചുപോയതോടെ അനുജൻ ശ്രീധരൻ കൈക്കലാക്കാൻ നോക്കുന്നു. അതിനു ചേട്ടന്റെ മകളായ നളിനിയെ കൊച്ചനിയനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നു നളിനി എതിർക്കുന്നു. നളിനിയുടെ കാമുകനായിരുന്നു രാജഗോപാൽ. നളിനി തന്റെ പാടം കൊയ്യുമ്പോൾ ഗുണ്ടകൾ തടയുന്നു. വാസു രക്ഷിക്കുന്നു. നളിനി വാസുവിന്റെ സംരക്ഷണം ആവശ്യപ്പെടുന്നു. കൊച്ചനിയനാണ് രാജന്റെ കൊലയാളീ എന്നറിയുന്നു. പുതിയ സി ഐ സോമശേഖരൻ തന്ത്രപൂർവ്വം കൊലയാളീകളെ അറസ്റ്റ് ചെയ്യുന്നു. കൊച്ചനിയൻ ഓടി രക്ഷപ്പെട്ട് പൂമഠത്തിലെത്തുന്നു. നളിനി അവനെ കൊല്ലുന്നു.
 
 
"https://ml.wikipedia.org/wiki/പൂമഠത്തെ_പെണ്ണ്" എന്ന താളിൽനിന്ന് ശേഖരിച്ചത്