"ലോറേൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Laurales" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

14:25, 12 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു നിരയാണ് ലോറേൽസ് (Laurales).


ഈ നിരയിൽ 85-90 ജനുസുകളിലായി 2500-2800 സ്പീഷിസുകൾ ഉൾപ്പെടുന്നു. ഏഴു കുടുംബങ്ങൾ ഉള്ള ഈ നിരയിൽ മരങ്ങളും കുറ്റിച്ചെടികളും ഉണ്ട്. മിക്കവയും മധ്യരേഖാ-മധ്യരേഖാസമീപസ്ഥപ്രദേശങ്ങളിൽ കാണുന്നു. ലോറേസീയാണ് ഈ നിരയിലെ ഏറ്റവും അറിയപ്പെടുന്ന കുടുംബം.

order Laurales
family Atherospermataceae
family Calycanthaceae
family Gomortegaceae
family Hernandiaceae
family Lauraceae
family Monimiaceae
family Siparunaceae
The current composition and phylogeny of the Laurales.[1][2]

References

  1. Angiosperm Phylogeny Group (2003). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG II". Botanical Journal of the Linnean Society. 141 (4): 399–436. doi:10.1046/j.1095-8339.2003.t01-1-00158.x.
  2. Soltis, P. S.; D. E. Soltis (2004). "The origin and diversification of Angiosperms". American Journal of Botany. 91 (10): 1614–1626. doi:10.3732/ajb.91.10.1614. PMID 21652312.
"https://ml.wikipedia.org/w/index.php?title=ലോറേൽസ്&oldid=2410965" എന്ന താളിൽനിന്ന് ശേഖരിച്ചത്