"അമ്പലത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
==ഗതാഗതം==
അമ്പലത്തറ റോഡ് വടക്ക് [[മംഗലാപുരം|മംഗലാപുരവും]] തെക്ക് [[കോഴിക്കോട്|കോഴിക്കോടുമായി]] ബന്ധിപ്പിക്കുന്ന നാഷ്ണൽ ഹൈവേ - 66 മായി ബന്ധപ്പെട്ടു കിടക്കുന്നു. [[മംഗലാപുരം]] - [[പാലക്കാട്]] ലൈനിൽ വരുന്ന [[കാഞ്ഞങ്ങാട്]] ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. [[മംഗലാപുരം]], [[കോഴിക്കോട്|കോഴിക്കോട്]] എന്നിവിടെയാണ് സമീപത്തുള്ള വിമാനത്താവളങ്ങൾ.
 
==അവലംബം==
"https://ml.wikipedia.org/wiki/അമ്പലത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്