"ന്യൂറംബർഗ് വിചാരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 8:
 
==വിചാരണ==
1945 നവംബർ 20 നു ന്യൂറംബർഗ്ഗിലെ പാലസ് ഒവ് ജസ്റ്റിസ് എന്ന കോടതിക്കെട്ടിടത്തിൽ അന്താരാഷ്ട്ര സൈനിക ട്രിബ്യൂണൽ പ്രവർത്തനമാരംഭിച്ചു. ജർമനിയിലെ നാസി ഭരണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ന്യൂറംബർഗ്ഗ്. നാസിഭരണകാലത്ത് നാസികൾ പടുകൂറ്റൻ റാലികൽ സംഘടിപ്പിച്ചത് ഇവിടെയായിരുന്നു. അവിടെവച്ചാണ് [[ഹിറ്റ്ലർ]] തന്റെ കിരാതനിയമകൾ ആദ്യമായി പൊതുവേദികളിൽ പ്രഖ്യാപിച്ചതും അതുകൊണ്ട് തന്നെ നാസി കുറ്റവാളികളെ വിചാരണ ചെയ്യാൻ അനുയോജ്യമായ മറ്റൊരു പ്രദേശമില്ലായിരുന്നു. പ്രതിഭാഗത്തിനു വേണ്ടി ജർമൻ വക്കീലന്മാരും ഗുമസ്തന്മാരുമടങ്ങുന്ന സംഘം ഹാജരായി.
 
==ശിക്ഷാവിധി==
"https://ml.wikipedia.org/wiki/ന്യൂറംബർഗ്_വിചാരണകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്