"മുത്തപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 26:
 
=== മറ്റൊരു കഥ ===
ഒരു കുട്ടിയായിരിക്കേ മുത്തപ്പൻ മുതിർന്നവരുടെ വരുതിക്കു നിൽക്കാത്തവൻ ആയിരുന്നു. ഒരു വലിയ വേട്ടക്കാരനായിരുന്ന മുത്തപ്പൻ താൻ കൊന്ന കാട്ടുമൃഗങ്ങളുടെ തോലുരിഞ്ഞ് വസ്ത്രമായി ഉടുക്കുമായിരുന്നു. ഒരു ദിവസം ഒരു മുത്തപ്പൻ [[കള്ള്]] കുടം കമഴ്ത്തിവെച്ച ഒരു [[തെങ്ങ്]] കണ്ടു. മുത്തപ്പൻ തെങ്ങിൽ കയറി കള്ളെടുത്ത് കുടിച്ചുകൊണ്ടിരിക്കവേ ചെത്തുകാരൻ തിരിച്ചുവരികയും മുത്തപ്പനെ കാണുകയും ചെയ്തു. മുത്തപ്പനെ വഴക്കുപറഞ്ഞ ചെത്തുകാരനെ മുത്തപ്പൻ ഒരു കൽ പ്രതിമയാക്കി മാറ്റി. മുത്തപ്പൻ തെയ്യം ആടുമ്പോൾ തെയ്യം ആടുന്നയാൾ കള്ളുകുടിക്കുകയും കാണികൾക്ക് കള്ള് കൈമാറുകയും ചെയ്യുന്നു. അങ്ങനെ ക്ഷേത്ര വളപ്പിൽ മദ്യം കൊണ്ടുവന്ന് മുത്തപ്പൻ ക്ഷേത്ര നിയമങ്ങൾ തെറ്റിക്കുന്നു.
 
=== മുത്തപ്പനും നായകളും ===
"https://ml.wikipedia.org/wiki/മുത്തപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്