"ഷോൺ മെൻഡസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Shawn Mendes" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

06:53, 10 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കനേഡിയൻ ഗായകനാണ് ഷോൺ മെൻഡസ് (ജനനം ആഗസ്റ്റ് 8, 1998). പ്രശസ്തരായ ഗായകരുടെ പ്രശസ്തമായ ഗാനങ്ങൾ താൻ പാടുന്നത്  Vine ൽ  അപ്ലോഡു ചെയ്യുകയും  അത് പുതിയ കലാകാരന്മാരെ കണ്ടത്തുന്ന മാനേജരായ ആൻഡ്രൂ ജെന്റലർ ശ്രദ്ധിക്കുകയും ചെയ്തു.ഇതോടെ ഐലന്റ് റെക്കോർഡ് കമ്പനിയുമായി കരാറിലെത്താൻ ഷോൺ മെൻഡസിനു സാധിച്ചു.തുടർന്ന് തന്റെ ആദ്യ ആൽബമായ ഹാൻഡ്റിട്ടൺ പുറത്തിറക്കി.ഇതിലെ സ്റ്റിച്ചസ് വലിയ വിജയമായിരുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=ഷോൺ_മെൻഡസ്&oldid=2394657" എന്ന താളിൽനിന്ന് ശേഖരിച്ചത്