"സെലിയാക് രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Addition of image
വരി 1:
{{Wikify}}
[[പ്രമാണം:Celiac disease - very high mag.jpg|ലഘുചിത്രം|Celiac dises]]
<big>Celiac disease</big> എന്ന രോഗം ഒരു ജനിതകക്രമരാഹിത്യ രോഗമാകുന്നു. ഇതു ശരീരത്തിന്റെ സ്വയംപ്രതിരോധശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രോഗം ഉള്ളവരിൽ Gluten അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് ചെറുകുടലിനെ തകരാറിലാക്കുന്നു. ലോകജനസംഖ്യയിൽ 100 ൽ ഒരാൾക്ക് ഈ അസുഖം ബാധിച്ചിരിക്കുന്നു. രോഗനിർണ്ണയം യഥാവണ്ണം നടത്താത്തതിനാൽ രണ്ടര മില്യൺ അമേരിക്കക്കാർ ഇതിനോടനുബന്ധിച്ചുള്ള മറ്റു വിഷമതകളാൽ അപകടത്തിന്റെ വക്കിലാണ്. Gluten അടങ്ങിയ ഭക്ഷണം ചെറുകുടലിൽ എത്തിയാൽ ചെറുകുടൽ പെട്ടെന്നു തന്നെ പ്രതികരിക്കുന്നു. ചെറുകുടലിന്റെ ലൈനിംങ് തകരാറിലാകുകയും ചെയ്യുന്നു. Gluten എന്നു പറയുന്നത് ചില ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒരു തരം പ്രോട്ടീൻ ആകുന്നു. ചെറുകുടലിന്റെ തകരാർ ശരീരത്തിന് ഭക്ഷണത്തിലെ പോഷകഘടകങ്ങളെ ആഗിരണം ചെയ്യുന്നതു തടയുന്നു, പ്രത്യേകിച്ച് കൊഴുപ്പുകൾ, കാത്സ്യം, അയൺ, folate തുടങ്ങിയവ.
 
"https://ml.wikipedia.org/wiki/സെലിയാക്_രോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്