"ബിഷപ്പ് മൂർ കോളജ്, മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Bishop Moore College}}
[[പ്രമാണം:Bishop moor college mavelikara.jpg|ലഘുചിത്രം|ബിഷപ്പ്മൂർ കോളേജ്, മാവേലിക്കര]]
[[ആലപ്പുഴ ജില്ല|ആലപ്പുഴജില്ലയിലെ]] [[മാവേലിക്കര|മാവേലിക്കരയിൽ]] സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് '''ബിഷപ്പ് മൂർ കോളജ്,മാവേലിക്കര'''. [[കേരള സർവ്വകലാശാല|കേരള സർവ്വകലാശാലക്കു]] കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു എയിഡഡ് കലാലയമാണിത്. [[ചർച്ച് ഓഫ് സൗത്ത് ഇന്ത്യ|സി.എസ്.ഐ]] മധ്യകേരള മഹാ ഇടവകയുടെ ഉടമസ്ഥതയിലുള്ള ഈ കോളജ് 1964ൽ ആരംഭിച്ചു. റവ കെ സി മാത്യു ആദ്യപ്രിൻസിപ്പൽ.
ഇപ്പൊഴത്തെ പ്രിൻസിപ്പൽ ഡോ. സാബു ജോർജ്.
"https://ml.wikipedia.org/wiki/ബിഷപ്പ്_മൂർ_കോളജ്,_മാവേലിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്