"സതീനാഥ് ഭാദുരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 സതീനാഥ് ഭാദുരി
വരി 1:
{{prettyurl|Satinath Bhaduri}}
ബംഗാളി ഭാഷയിലെ ശ്രദ്ധേയനായ നോവലിസ്റ്റായിരുന്നു '''സതീനാഥ് ഭാദുരി''' (সতীনাথ ভাদুড়ি, 27 September, 1906 – 30 March, 1965). '''ചിത്രഗുപ്ത''' എന്ന തൂലികാനാമവുംതൂലികാ നാമവും ഉപയോഗിച്ചിരുന്നു. അസാധാരണങ്ങളായ പ്രമേയങ്ങളാണ് ഭാദുരിയുടെ കഥകളുടെ പ്രത്യേകത. 1942, ആഗസ്റ്റിലെ [[ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം |ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ]] പശ്ചാത്തലത്തിലെഴുതപ്പെട്ടപശ്ചാത്തലത്തിൽ എഴുതപ്പെട്ട ജാഗൊരി, എന്ന ആദ്യ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്, 1946-ലാണ്. എണ്ണമറ്റ, നിസ്സ്വാർത്ഥരായ, രാഷ്ട്രീയപ്രവർത്തകരുടെ ഓർമ്മക്കായിരാഷ്ട്രീയ പ്രവർത്തകരുടെ ഓർമ്മയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകം ഏറ്റവും ആദ്യത്തെ [[ രബീന്ദ്ര പുരസ്കാർ |രബീന്ദ്ര പുരസ്കാറിന് ]] അർഹമായി.
===ജീവിത രേഖ===
===ജീവിതരേഖ===
ജനനം ബിഹാറിലെ പൂർണിയയിലായിരുന്നു. പട്ന യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ, ബി. എൽ ബിരുദങ്ങൾ നേടി. [[ ഇന്ത്യൻ നാഷണൽ കോൺഗ്രസ്| കോൺഗ്രസ് ]] <nowiki/>പ്രവർത്തകനായി [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം| സ്വാതന്ത്ര്യ സ്വാതന്ത്ര്യസമരത്തിൽ സമരത്തിൽ]] പങ്കെടുത്തു, രണ്ടു തവണ അറസ്റ്റു വരിച്ച് നീണ്ടകാലംനീണ്ട ജയിൽവാസംകാലം ജയിൽ വാസം അനുഭവിച്ചു. അഭിപ്രായഭിന്നതഅഭിപ്രായ ഭിന്നത കാരണം 1948-ൽ കോൺഗ്രസ് വിട്ട് സോഷ്യലിസ്റ്റ് പാർട്ടി അംഗമായി. <ref>http://www.banglapedia.org/HT/B_0445.HTM സതീനാഥ് ഭാദുരി </ref>
 
===കൃതികൾ ===
*ജാഗൊരി
ഒരു നിർണ്ണായകരാത്രിയിൽനിർണ്ണായക രാത്രിയിൽ പൂർണിയ ജയിലിനകത്തും പുറത്തുമായി ഉറങ്ങാതിരിക്കുന്നഉറങ്ങാതിരിയ്ക്കുന്ന നാലംഗ കുടുംബത്തിന്റെ കഥയാണ് ജാഗൊരി. ഗാന്ധിയൻ ആദർശങ്ങളെ മുറുകെ പിടിക്കുന്ന, അവയിൽ നിന്ന് കടുകിട വ്യതിചലിക്കാത്ത കോൺഗ്രസ് പ്രവർത്തകനായ പിതാവ്, പൂർണ്ണമനസ്സോടെപൂർണ്ണ മനസ്സോടെ അല്ലെങ്കിലും, ഭർത്താവിന്റെ കാല്പാടുകളെ പിന്തുടരുന്ന, പുത്രവത്സലയായ മാതാവ്, കർമ്മനിരതനായ മൂത്ത മകൻ ബിലു, കമ്യൂണിസ്റ്റ് പാർട്ടിയോട് കൂറു പുലർത്തുന്ന ഇളയ മകൻ നീലു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ സജീവ പങ്കു വഹിച്ച ബിലുവും, അച്ഛനും അമ്മയും അറസ്റ്റു ചെയ്യപ്പെടുന്നു. നീലുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിലു വധശിക്ഷക്ക് വിധിക്കപ്പെടുന്നു. പുലർച്ചെ ശിക്ഷ നടപ്പാക്കപ്പെടും. ആ കാളരാത്രിയുടെ അന്ത്യയാമത്തിൽ നാലുപേരും ആത്മപരിശോധന നടത്തുകയാണ്, കണ്ടെംഡ് സെല്ലിൽ ബിലുവും ജയിലിലെ അപ്പർക്ളാസ്സ് വാർഡിൽ അച്ഛനും, സ്ത്രീകൾക്കായുളള വാർഡിൽ അമ്മയും, , ജയിലിന്റെ ഗേറ്റിനു പുറത്ത് ശവമേറ്റു വാങ്ങാനായി കാത്തിരിക്കുന്ന നീലുവും.<ref>{{cite book|title= Jagori| author= Satinath Bhaduri|publisher= Prakash Bhavan|place = Kolkota|year=1952|}}</ref>.[[ ഇന്ത്യൻ നാഷണൽ കോൺഗ്രസ്| കോൺഗ്രസ്സ് ]] - [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ| കമ്യൂണിസ്റ്റ് ]] <nowiki/>പാർട്ടികൾ തമ്മിലുണ്ടായിരുന്ന സൈദ്ധാതിക വിടവിന്റെ പ്രതിഫലനം നോവലിലുണ്ട്. The Vigil എന്ന പേരിൽ ഈ പുസ്തകത്തിന്റെ ഇംഗ്ലീഷു പരിഭാഷ ലഭ്യമാണ്. <ref>{{cite book|title= The Vigil |publisher= Asia Publishing House| ISBN= 9780210226216}}</ref>
*ഗണനായക് (1948)
*ചിത്രഗുപ്തേർ ഫയൽ (1949)
"https://ml.wikipedia.org/wiki/സതീനാഥ്_ഭാദുരി" എന്ന താളിൽനിന്ന് ശേഖരിച്ചത്