"ഫോക്ക്‌ലാൻഡ്സ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 181.95.217.16 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
ഫോക്ക് ലാൻഡ്സ് യുദ്ധം
വരി 69:
| 9 യുദ്ധസജ്ജീകൃത [[Trainer (aircraft)|ട്രെയിനർ വിമാനങ്ങൾ]]}}
}}
[[അർജന്റീന|അർജന്റീനയും]] [[ബ്രിട്ടൻ|ബ്രിട്ടനും]] തമ്മിൽ തെക്കൻ [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിലുള്ള]] ഫോക്ക് ലാൻഡ്സ് ദ്വീപിന്റെ അധികാരാവകാശത്തെച്ചൊല്ലിഅധികാര അവകാശത്തെച്ചൊല്ലി 1982 ൽ ഏർപ്പെട്ട യുദ്ധമാണിത്. ''മാൽവിനാ'' യുദ്ധമെന്നും ഇത് അറിയപ്പെടുന്നുണ്ട്. അർജന്റീനയ്ക്കു തെക്കു കിഴക്കായി സ്ഥിതിചെയ്യുന്നസ്ഥിതി ചെയ്യുന്ന സൗത്ത് ജോർജ്ജിയ, സാൻഡ് വിച്ച് ദ്വീപുകളെച്ചൊല്ലിയുള്ള തർക്കം ഇതിനു മുൻപുതന്നെമുൻപു തന്നെ ഈ രാജ്യങ്ങൾ തമ്മിൽ ഉടലെടുത്തിരുന്നു. 1982 ഏപ്രിൽ 2 നു അർജന്റീനിയൻ സൈന്യം ഫോക്ക്‌ലാൻഡ്സ് ദ്വീപുകളിലേയ്ക്ക് സൈനിക സന്നാഹം നടത്തുകയും അവിടെ താവളമുറപ്പിയ്ക്കുകയും ചെയ്തു. ഇതിനെത്തുടർന്ന്ഇതിനെ തുടർന്ന് ബ്രിട്ടീഷ് ഭരണകൂടം നാവിക, വ്യോമ സൈനിക നീക്കങ്ങൾ ഇതിനെതിരെ ശക്തമാക്കുകയും രക്തരൂക്ഷിത പോരാട്ടത്തിനൊടുവിൽ ദ്വീപുകൾ തിരിച്ചുപിടിയ്ക്കുകയുംതിരിച്ചു പിടിയ്ക്കുകയും ചെയ്തു.
 
==യുദ്ധത്തിന്റെ ബാക്കിപത്രം==
ഈ ഹ്രസ്വയുദ്ധം ഇരു സൈനിക വ്യൂഹങ്ങളിലും കനത്ത നാശനഷ്ടങ്ങൾ വിതച്ചു. ആൾനാശം ഇരു രാജ്യങ്ങൾക്കും ഉണ്ടായി. ആകെ 907 ഭടന്മാർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. അർജന്റീനയ്ക്കു തന്നെ 649 ഉം,<ref>{{cite web |title=list |url=http://gvgva.ar.tripod.com/gvgva/leyes/ley-n-24950_98.html |publisher=Gvgva.ar.tripod.com |accessdate=7 February 2010}}</ref>ബ്രിട്ടനു 255 സൈനികരെയും നഷ്ടമായി.<ref>{{cite web|url=http://www.roll-of-honour.com/Databases/Falklands/ |title=Databases - Falklands War 1982 |publisher=Roll of Honour |date= |accessdate=2013-01-04}}</ref> ഏതാനും സിവിലിയന്മാരും കൊല്ലപ്പെടുകയുണ്ടായി.
74 ദിവസത്തെ ഈ യുദ്ധം ഇരു രാജ്യങ്ങളിലും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നതിനു കാരണമായിത്തീർന്നുകാരണമായി തീർന്നു. ബ്രിട്ടനിൽ താച്ചറിന്റെ ജനപ്രീതി ഉയർന്നു. അർജന്റീനയിൽ സൈനിക ഭരണകൂടം ഇതേത്തുടർന്നുഇതേ തുടർന്നു നിലംപൊത്തുകയും രാജ്യം പൊതുതെരെഞ്ഞെടുപ്പിലേയ്ക്കുപൊതുതിരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുകയും ചെയ്തു.
 
പ്രസിദ്ധ അർജന്റീനിയൻ എഴുത്തുകാരനായ [[ഹോർഹെ ലൂയി ബോർഹെ|ബോർഹെ]] ഈ യുദ്ധത്തെ വിശേഷിപ്പിച്ചത് ''രണ്ടു കഷണ്ടിക്കാർ ഒരു ചീപ്പിനു വേണ്ടി നടത്തിയ പോര് '' എന്നായിരുന്നു.<ref>[http://www.theguardian.com/commentisfree/2010/feb/19/falkland-islands-editorial Falkland Islands: Imperial pride]</ref>
==പുറംകണ്ണികൾ==
{{Wikiquote|:en:Falklands War}}
"https://ml.wikipedia.org/wiki/ഫോക്ക്‌ലാൻഡ്സ്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്