"മേലൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 10:
|ഭരണസ്ഥാനങ്ങൾ = പ്രസിഡണ്ട്
|ഭരണനേതൃത്വം =ശ്രീ ബാബു.പി.പി
|വിസ്തീർണ്ണം = 23.06
|താലൂക്ക് = ചാലക്കുടി
|ജനസംഖ്യ = 24854
|population_as_of = 2001
Line 19 ⟶ 20:
|TelephoneCode= +480
}}
[[കേരളം|കേരളത്തിലെ]] [[തൃശൂർ]] ജില്ലയിൽ [[മുകുന്ദപുരംചാലക്കുടി താലൂക്ക്|മുകുന്ദപുരംചാലക്കുടി താലൂക്കിൽ]] ചാലക്കുടി ബ്ലോക്ക് അതിർത്തിയിൽ പെടുന്ന ഒരു ഗ്രാമമാണ്‌ മേലൂർ. (ഇംഗ്ലീഷ്: Meloor). [[കാടുകുറ്റി ഗ്രാമപഞ്ചായത്ത്|കാടുകുറ്റിക്ക്]] കിഴക്കായി [[ചാലക്കുടിപ്പുഴ|ചാലക്കുടിപ്പുഴക്കു]] തീരത്തായാണ്‌ മേലൂർഗ്രാമം. [[കറുകുറ്റി ഗ്രാമപഞ്ചായത്ത്|കറുകുറ്റി]]([[എറണാകുളം ജില്ല]]), [[കൊരട്ടി ഗ്രാമപഞ്ചായത്ത്|കൊരട്ടി]], [[കാടുകുറ്റി ഗ്രാമപഞ്ചായത്ത്|കാടുകുറ്റി]] എന്നീ പഞ്ചായത്തുകളും ചാലക്കുടിപുഴയും പുഴയുടെ മറുഭാഗത്തായി [[ചാലക്കുടി നഗരസഭ|ചാലക്കുടി നഗരസഭയും]] [[പരിയാരം ഗ്രാമപഞ്ചായത്ത്|പരിയാരവും]] മേലൂരുമായി അതിർത്തി പങ്കിടുന്നു. 2306 ഹെക്ടർ(23.06 ചതുരശ്ര കി.മീ)ആണ് വിസ്തീർണ്ണം. <ref name="മേലൂർ">[http://lsgkerala.in/meloorpanchayat/general-information/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] മേലൂർ പൊതു വിവരങ്ങൾ.</ref>
==ഗതാഗതം==
കേരളത്തിലെ പ്രധാന പാതയായ ദേശീയ പാത 544 (പഴയ പേര് ദേശീയപാത 47) ഈ പഞ്ചായത്തിലൂടെ തെക്കു വടക്കായി കടന്നു പോകുന്നു. ഇതിനു സമാന്തരമായി ഷൊർണ്ണൂർ എറണാകുളം തീവണ്ടിപ്പാതയും കടന്നു പോകുന്നു.ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷൻ മുരിങ്ങൂരിൽ സ്ഥിതി ചെയ്യുന്നു .ദേശീയ പാതയിൽ മുരിങ്ങൂരിൽ സന്ധിക്കുന്ന മുരിങ്ങൂർ-ഏഴാറ്റുമുഖം പാതയാണു പഞ്ചായതിലെ പ്രധാന പാത.ഈ പാത പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളായ മേലൂർ, പൂലാനി, കുന്നപ്പിള്ളി, അടിച്ചിലി എന്നിവയെ ബന്ധിപ്പിചു കൊണ്ടു എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖം വരെ നീളുന്നു. തെക്കൻ ജില്ലകളിൽ നിന്നും [[അതിരപ്പിള്ളി വെള്ളച്ചാട്ടം|അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള]] പുതിയ എളുപ്പ വഴിയാണു ഈ പാത. മേലൂർ-പുഷ്പഗിരി-അടിചിലി,മേലൂർ‌-കുവ്വക്കാട്ടുകുന്ന്-പാലപ്പിള്ളി,കല്ലുകുത്തി-ശാന്തിപുരം,കൊമ്പിച്ചാൽ-കുറുപ്പം, മുരിങ്ങൂർ-കാടുകുറ്റി എന്നിവയാണു മറ്റു പ്രധാന പാതകൾ.മേലൂരിനെ [[ചാലക്കുടി]] പട്ടണവുമായി ബന്ധിപ്പിക്കുന്ന [[ചാലക്കുടിപ്പുഴ|ചാലക്കുടിപ്പുഴക്ക്]] കുറുകെയുള്ള വെട്ടുകടവ് പാലം വഴി പുതിയതായി ചാലക്കുടി-വെട്ടുകടവ്-കല്ലുകുത്തി-പൂലാനി-അടിച്ചിലി എന്ന റൂട്ട് നിലവിൽ വന്നിട്ടുണ്ട്
"https://ml.wikipedia.org/wiki/മേലൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്