"ബഹുദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
→‎കുറിപ്പുകൾ:  ബഹുദൈവവിശ്വാസം
വരി 1:
{{prettyurl|Polytheism}}
ഒന്നിലധികം [[ദൈവം|ദൈവങ്ങളിലുള്ള]] വിശ്വാസവും ആരാധനയുമാണ് '''ബഹുദൈവവിശ്വാസം'''. ബഹുദൈവവിശ്വാസത്തിൽബഹുദൈവ വിശ്വാസത്തിൽ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല [[മതം|മതങ്ങളുണ്ട്]]. [[ഹിന്ദുമതം]]{{സൂചിക|൧}}, [[ബുദ്ധമതം]]{{സൂചിക|൨}}, [[ഷിന്റൊ]], [[പുരാതന ഗ്രീക്ക് ബഹുദൈവവിശ്വാസം|പുരാതന ഗ്രീക്ക് ബഹുദൈവ വിശ്വാസം]], [[റോമൻ ബഹുദൈവവിശ്വാസം|റോമൻ ബഹുദൈവ വിശ്വാസം]], [[ജെർമാനിക് ബഹുദൈവവിശ്വാസം|ജെർമാനിക് ബഹുദൈവ വിശ്വാസം]], [[സ്ലാവിക് ബഹുദൈവവിശ്വാസം|സ്ലാവിക് ബഹുദൈവ വിശ്വാസം]], [[ചൈനീസ് നാട്ടുമതങ്ങൾ]], [[നിയോപേഗൺ വിശ്വാസം]], [[ആംഗ്ലോ-സാക്സൺ പേഗണിസം]] തുടങ്ങിയവ അതിലുൾപ്പെടുന്നുഅതിൽ ഉൾപ്പെടുന്നു. [[ഏകദൈവവിശ്വാസം|ഏകദൈവ വിശ്വാസം]] ഇതിന്റെ വിപരീതമായ വിശ്വാസമാണ്.
 
ബഹുദൈവവിശ്വാസികൾബഹുദൈവ വിശ്വാസികൾ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. [[മോണോലാട്രിസ്റ്റുകൾ]] ഒരു പ്രത്യേക ദൈവത്തെ കൂടുതൽ ആരാധിക്കുന്നവരാണ്. [[കാഥെനോതീയിസ്റ്റുകൾ]] വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.
== കുറിപ്പുകൾ ==
{{കുറിപ്പ്|൧|}}അന്തിമവിശകലനത്തിൽ [[ഹിന്ദുധർമ്മം|ഹിന്ദു ധർമ്മം]] ഏകദൈവവിശ്വാസത്തിൽഏകദൈവ വിശ്വാസത്തിൽ അധിഷ്ടിതമാണെന്ന വാദം ഏറെ പ്രബലമായുണ്ട്. "in that distant time, the sage arose and declared, एकं सद विप्रा बहुधा वदन्ति - "He who exists is one, the Sages call him variously.<ref>Selection from the Complete works of Swami Vivekananda(പുറം 203)</ref>
 
{{കുറിപ്പ്|൨|}}ബുദ്ധമതത്തിന്റെ ആദിരൂപം ദൈവാസ്തിത്വത്തെക്കുറിച്ച് മൗനം അവലംബിച്ചിരുന്നെന്നും ദൈവമൂർത്തികളുടെദൈവ മൂർത്തികളുടെ ആരാധന ആ മതത്തിൽ കടന്നുവന്നത് പിന്നീടാണെന്നും പറയപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബഹുദൈവവിശ്വാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്