"വേലാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ഡിസൈൻ:  വേലാൻഡ്
വരി 25:
}}
[[File:Wayland display server protocol.svg|thumb||The Wayland display server protocol]]
[[ലിനക്സ്]] [[പണിയിട പരിസ്ഥിതി|പണിയിടങ്ങൾക്കുവേണ്ടിയുള്ളപണിയിടങ്ങൾക്കു വേണ്ടിയുള്ള]] ഒരു ഡിസ്പ്ളേ സെർവ്വറാണ് '''വേലാൻഡ്'''. [[2008|2008ൽ]] [[റെഡ് ഹാറ്റ്]] ഡെവലപ്പറായ കിർസ്റ്റിയാൻ ഹോഗ്സ്ബെർഗ്ഗാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാ ഫ്രെയിമുകളും പരിപൂർണ്ണമായിരിക്കണം എന്ന ലക്ഷ്യം നേടാനായാണ് വേലാൻഡ് തുടങ്ങിയത്. അതായത് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾക്ക് തന്നെ ഡിസ്പ്ളേ റെന്ററിംഗും കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളിലെ പിഴവുകളും അപാകതകളും പരിഹരിക്കാൻ കഴിയും.<ref name="phoronix-a-new-x-server">Michael Larabel (November 03, 2008) ''[http://www.phoronix.com/scan.php?page=article&item=xorg_wayland&num=1 Wayland: A New X Server For Linux]'', [[Phoronix]]</ref><ref name="h-online.wayland.6-nov-2008">DJ Walker-Morgan (6 November 2008) ''[http://www.h-online.com/newsticker/news/item/New-Wayland-X-server-looks-to-how-a-modern-desktop-works-737993.html New Wayland X server looks to how a modern desktop works]'', [[The H]]</ref>
 
എം.ഐ.ടി. അനുമതിപത്രപ്രകാരമാണ്അനുമതിപത്ര പ്രകാരമാണ് വേലാൻഡ് പുറത്തിറക്കിയിട്ടുള്ളത്.<ref name="wayland.faq">[https://groups.google.com/group/wayland-display-server/web/frequently-askeds-questions Wayland (Google Groups) - Frequently Asked Questions]</ref>
 
==ഡിസൈൻ ==
ലിനക്സിലുള്ള [[ഡിറക്റ്റ് റെന്ററിംഗ് മാനേജർ]], [[കെർണൽ മോഡ് സെറ്റിംഗ്]], [[ഗ്രാഫിക്സ് എക്സിക്യൂഷൻ മാനേജർ]] മുതലായവയുപയോഗിച്ചാണ്മുതലായവ ഉപയോഗിച്ചാണ് വേലാൻഡ് നിർമ്മിച്ചിട്ടുള്ളത്. [[ജൂൺ]] [[2010]] മുതൽ വേലാൻഡ് കോമ്പോസിറ്റർ [[ഓപ്പൺ ജിഎൽ]] ഇഎസ് ഉപയോഗിക്കാൻ തുടങ്ങി.<ref name="wayland-google-groups">[http://groups.google.com/group/wayland-display-server wayland google groups]</ref><ref name="freeculturenews-com.wayland.2008-11-04">[http://freeculturenews.com/2008/11/04/red-hat-developer-creates-new-x-server-wayland/ Red Hat developer creates new X server, Wayland]</ref> .<ref>http://www.phoronix.com/scan.php?page=news_item&px=ODMyNA – Wayland Meets Some Summer Love w/ New Changes ([[Phoronix]])</ref>
 
==ഉപയോഗം==
"https://ml.wikipedia.org/wiki/വേലാന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്