"സുകൃതം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
| gross =
}}
[[ഹരികുമാർ|ഹരികുമാറിന്റെ]] സംവിധാനത്തിൽ [[മമ്മൂട്ടി]], [[മനോജ്‌ കെ. ജയൻ]], [[നരേന്ദ്രപ്രസാദ്|നരേന്ദ്ര പ്രസാദ്]], [[ഗൗതമി തടിമല്ല]] എന്നിവർ പ്രധാനവേഷങ്ങളിൽപ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്മലയാള ചലച്ചിത്രമാണ്]] '''''സുകൃതം'''''. ഈ ചിത്രത്തിലെ അഭിനയത്തിന് [[മമ്മൂട്ടി|മമ്മൂട്ടിക്ക്]] മികച്ചനടനുള്ളമികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരംചലച്ചിത്ര പുരസ്കാരം ലഭിച്ചു. [[ചന്ദ്രകാന്ത് ഫിലിംസ്|ചന്ദ്രകാന്ത് ഫിലിംസിന്റെ]] ബാനറിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[ചന്ദ്രകാന്ത് റിലീസ്]] ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[എം.ടി. വാസുദേവൻ നായർ]] ആണ്.
 
== അഭിനേതാക്കൾ ==
വരി 48:
 
== സംഗീതം ==
[[ഒ.എൻ.വി. കുറുപ്പ്]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[രവി ബോംബേ]] ആണ്. പശ്ചാത്തലസംഗീതംപശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് [[ജോൺസൺ]].
; ഗാനങ്ങൾ
# കടലിന്നഗാധമാം നീലിമയിൽ – [[കെ.ജെ. യേശുദാസ്]], [[കെ.എസ്. ചിത്ര]]
വരി 83:
 
== പുരസ്കാരങ്ങൾ ==
; 1994 [[ദേശീയ ചലച്ചിത്രപുരസ്കാരം|ദേശീയ ചലച്ചിത്ര പുരസ്കാരം]]
* മികച്ച മലയാളചലച്ചിത്രംമലയാള ചലച്ചിത്രം
* മികച്ച സംഗീതസംവിധാനംസംഗീത സംവിധാനം – [[ബോംബെ രവി]] ([[പരിണയം]] എന്ന ചിത്രത്തിനും കൂടി ചേർത്ത്)
* മികച്ച പശ്ചാത്തലസംഗീതംപശ്ചാത്തല സംഗീതം – [[ജോൺസൺ]]
; മറ്റ് പുരസ്കാരങ്ങൾ
* കേരളസംസ്ഥാനകേരള ചലച്ചിത്രപുരസ്കാരംസംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ചനടൻ – [[മമ്മൂട്ടി]]
* കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് – മികച്ച നടൻ – [[മമ്മൂട്ടി]]
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb title|id=0246959|title=സുകൃതം}}
* [http://msidb.org/m.php?4621 ''സുകൃതം''] – മലയാളസംഗീതംമലയാള സംഗീതം.ഇൻഫോ
* [http://popcorn.oneindia.in/title/7473/sukrutham.html പോപ്കോൺ ഇന്ത്യയിൽ]
 
"https://ml.wikipedia.org/wiki/സുകൃതം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്