"സുജാത മോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

60 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
→‎ജീവിതരേഖ: സുജാത മോഹൻ
(ചെ.)
(→‎ജീവിതരേഖ: സുജാത മോഹൻ)
}}
 
'''സുജാതാസുജാത മോഹൻ''' (ജനനം: [[മാർച്ച് 31]], [[1963]], [[കൊച്ചി]]) പ്രശസ്തയായ ചലച്ചിത്ര [[പിന്നണിഗായിക|പിന്നണിഗായികയാണ്പിന്നണി ഗായികയാണ്]]. പന്ത്രണ്ടു വയസുള്ളപ്പോൾവയസ്സുള്ളപ്പോൾ [[മലയാളചലച്ചിത്രം|മലയാളസിനിമയിൽമലയാള സിനിമയിൽ]] പാടിത്തുടങ്ങിയപാടി തുടങ്ങിയ സുജാത പിന്നീട് [[തമിഴ്]], [[കന്നഡ]], [[തെലുങ്ക്]] തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടി കഴിവുതെളിയിച്ചുകഴിവു തെളിയിച്ചു. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ച ചലച്ചിത്രപിന്നണിഗായികയ്ക്കുള്ളചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെത്തവണഒന്നിലേറെ തവണ നേടിയിട്ടുണ്ട്.
 
== ജീവിത രേഖ ==
== ജീവിതരേഖ ==
ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31നു കൊച്ചിയിലാണ് സുജാത ജനിച്ചത്. ഇന്ത്യാ സ്വാതന്ത്ര്യത്തിനുശേഷംസ്വാതന്ത്ര്യത്തിനു ശേഷം കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന [[പറവൂർ ടി.കെ. നാരായണപിള്ള]] സുജാതയുടെ മുത്തച്ഛനാണ്. രണ്ടുവയസുള്ളപ്പോൾരണ്ടു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു.
 
ജന്മനാ സംഗീതവാസനയുണ്ടായിരുന്നസംഗീത വാസന ഉണ്ടായിരുന്ന സുജാത എട്ടാം വയസിൽവയസ്സിൽ [[കലാഭവൻ|കലാഭവനിൽ]] ചേർന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്<ref name="mm">
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=music&contentType=EDITORIAL&contentId=671362&programId=1073848995&catOid=-1073751446&BV_ID=@@@
</ref>. അക്കാലത്ത് കലാഭവൻ സ്ഥാപകൻ [[ആബേലച്ചൻ]] രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങൾഭക്തി ഗാനങ്ങൾ സുജാത പാടിയിട്ടുണ്ട്. എഴുപതുകളിലും എൺപതുകളിലും ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും ഏറെ പ്രചാരം നേടിയിരുന്ന “ദൈവമെന്റെ കൂടെയുണ്ട്...”, “അമ്പിളി അമ്മാവാ...”, “അമ്മേ ആരെന്നെ..” തുടങ്ങിയ വേദോപദേശ ഗാനങ്ങൾ<ref>
http://www.sayujyam.com/player/player.asp?IDSng=11197,11198,11199,&SongType=Devotional
</ref> സുജാതയുടെ കൊച്ചുശബ്ദത്തെകൊച്ചു ശബ്ദത്തെ പ്രശസ്തമാക്കി.
 
പത്താം വയസിൽവയസ്സിൽ ശാസ്ത്രീയസംഗീതംശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി. [[നെയ്യാറ്റിൻകര വാസുദേവൻ]], കല്യാണസുന്ദരംകല്യാണ സുന്ദരം ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവരാണ്‌ സുജാതയുടെ ഗുരുക്കന്മാർ<ref name="mm"/>. ഒൻ‌പതാം വയസുമുതൽവയസ്സു മുതൽ യേശുദാസിനൊപ്പം ഗാ‍നമേളകളിൽ പാടിത്തുടങ്ങിപാടി തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലങ്ങളിൽ കൊച്ചുവാനമ്പാടികൊച്ചു വാനമ്പാടി എന്നറിയപ്പെട്ടിരുന്നു.
=== ചലച്ചിത്ര പിന്നണി ഗായിക ===
=== ചലച്ചിത്രപിന്നണിഗായിക ===
[[പ്രമാണം:Sujatha.jpg|ലഘുചിത്രം]]
1975-ൽ “ടൂറിസ്റ്റ് ബംഗ്ലാവ്” എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്രരംഗത്തേക്കുചലച്ചിത്ര രംഗത്തേക്കു വന്നത്. ഈ ചിത്രത്തിൽ ഓ.എൻ.വി. കുറുപ്പ് എഴുതി എം.കെ. അർജ്ജുനൻ ഈണമിട്ട “കണ്ണെഴുതി പൊട്ടുതൊട്ട്പൊട്ടു തൊട്ട്...” എന്ന ഗാനമാണ് സിനിമാരംഗത്തെസിനിമാ രംഗത്തെ സുജാതയുടെ ആദ്യഗാനംആദ്യ ഗാനം<ref>
http://malayalam.webdunia.com/entertainment/artculture/music/0705/23/1070523145_2.htm
</ref>. അതേ വർഷം “കാമം ക്രോധം മോഹം” എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ ''സ്വപ്നം കാണും പെണ്ണേ...'' ആദ്യ യുഗ്മഗാനവുംയുഗ്മ ഗാനവും. മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് കുറേക്കാലംകുറേ കാലം സുജാത ചലച്ചിത്ര രംഗത്തു നിന്നും വിട്ടുനിന്നുവിട്ടു നിന്നു. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നുശ്രദ്ധകേന്ദ്രീകരിക്കാൻ ആയിരുന്നു ഇത്. 1981-ൽ ഡോ. കൃഷ്ണമോഹനുമായുള്ള വിവാഹശേഷംവിവാഹ ശേഷം ചെന്നൈയിലേക്കു താമസം മാറിയതോടെ വീണ്ടും ചലച്ചിത്രഗാന രംഗത്തു സജീവമായി.
 
“[[കടത്തനാടൻ അമ്പാടി]]” എന്ന ചിത്രത്തിലൂടെ [[പ്രിയദർശൻ|പ്രിയദർശനാണ്]] 1983-ൽ സുജാതയുടെ രണ്ടാം വരവിനു കളമൊരുക്കിയത്. എന്നാൽ ഈ ചിത്രം ഏഴുവർഷങ്ങൾക്കുഏഴു വർഷങ്ങൾക്കു ശേഷമാണ് പുറത്തിറങ്ങിയതെന്നു മാത്രം. ഈ കാലയളവിൽ സുജാത പാടിയ പാട്ടുകളിലേറെയും യുഗ്മഗാനങ്ങളായിരുന്നുയുഗ്മ ഗാനങ്ങളായിരുന്നു. 1990കളിലാണ് ഒറ്റയ്ക്കുള്ള അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. അതോടെ മലയാളത്തിലെ മുന്നണി ഗായകരുടെ നിരയിലേക്കുയർന്നു. ആലാപന ശൈലിയിൽ വ്യത്യസ്തത പുലർത്തുന്ന സുജാതയുടേത് നിത്യഹരിതനിത്യ ഹരിത സ്വരമായി വിലയിരുത്തപ്പെടുന്നു.മാത്രമല്ല സുജാത ഭാവഗായികഭാവ ഗായിക എന്ന പേരിലാണ് അറിയപ്പെടുന്നത്.
====തമിഴിലെ പ്രശസ്തഗാനങ്ങൾപ്രശസ്ത ഗാനങ്ങൾ====
{|class="wikitable"
! വർഷം !! ഗാനം !! സിനിമ !! സംഗീതസംവിധാനം
 
=== ഇതരഭാഷകളിൽ ===
മലയാള സിനിമാരംഗത്ത്സിനിമാ രംഗത്ത് അരങ്ങേറ്റം നടത്തി ഒരു വർഷം തികയുന്നതിനുമുൻപേതികയുന്നതിനു മുൻപേ തമിഴിൽ നിന്നും അവസരം തേടിയെത്തി. 1976-ൽ [[ഇളയരാജ]] സംഗീതസംവിധാനംസംഗീത നിർവഹിച്ചസംവിധാനം നിർവ്വഹിച്ച “കാവിക്കുയിൽ”എന്ന ചിത്രത്തിനു വേണ്ടി സുജാത പാടി. പക്ഷേ ഈ ഗാനം സിനിമയിൽ ഉൾക്കൊള്ളിച്ചിരുന്നില്ല. 1992-ൽ “റോജാ” എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായിരുന്നസംഗീത സംവിധായകൻ ആയിരുന്ന [[എ.ആർ. റഹ്മാൻ|എ.ആർ. റഹ്മാനാണ്]] തമിഴിൽ സുജാതയുടെ രണ്ടാംവരവിനുരണ്ടാം വഴിതെളിച്ചത്വരവിനു വഴി തെളിച്ചത്. ഈ ചിത്രത്തിലെ “പുതുവെള്ളൈ മഴൈ...” എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് റഹ്മാൻ സംഗീതസംവിധാനംസംഗീത സംവിധാനം നിർവഹിച്ചനിർവ്വഹിച്ച ഒട്ടേറെ ചിത്രങ്ങളിൽ പാടി.
 
റഹ്മാൻ തന്നെയാണ് ഹിന്ദിയിലും സുജാതയെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽസംഗീത സംവിധാനത്തിൽ “താൾ”, “പുകാർ” എന്നീ ഹിന്ദി സിനിമകളിൽ സുജാത ആലപിച്ച ഗാനങ്ങൾ ദേശീയശ്രദ്ധനേടിദേശീയ ശ്രദ്ധ നേടി. കന്നഡ, തെലുഗു സിനിമകളിൽ സുജാത സാന്നിധ്യമറിയിച്ചിട്ടുണ്ട്സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
 
== പുരസ്കാരങ്ങൾ ==
*മികച്ച പിന്നണിഗായികയ്ക്കുള്ളപിന്നണി കേരളാഗായികയ്ക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം
**1997 - പ്രണയമണിത്തൂവൽപൊഴിയും...(ചിത്രം:അഴകിയ രാവണൻ‌)
**1999 - വരമഞ്ഞളാടിയ...(ചിത്രം:പ്രണയവർണ്ണങ്ങൾ)
**2007 - ബാൻസുരീ ശ്രുതിപോലെ...(ചിത്രം:രാത്രിമഴ)
*മികച്ച പിന്നണിഗായികയ്ക്കുള്ളപിന്നണി തമിഴ്നാട്ഗായികയ്ക്കുള്ള തമിഴ് നാട് സർക്കാരിന്റെ പുരസ്കാരം 1993, 1996, 2001 വർഷങ്ങളിൽ
*1975-ൽ ഫിലിം ഫാൻസ് അസോസിയേഷൻ അവാർഡ്
*മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് 1988, 89, 90 വർഷങ്ങളിൽ
299

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2381411" എന്ന താളിൽനിന്ന് ശേഖരിച്ചത്