"ഇസ്‌ലാമിക കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
== മാസപ്പിറവി ==
{{main|മാസപ്പിറവി}}
ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ സമയം കണക്കാക്കുന്നത് ചന്ദ്രപ്പിറവി (മാസപ്പിറവി) അടിസ്ഥാനമാക്കിയാണ്. മാസപിറവി കാഴ്ചകൊണ്ട് തീരുമാനിക്കപെട്ടാൽ കാലനിർണ്ണയം സാധ്യമല്ല,, ഖുർആൻ അധ്യാപനങ്ങൾ ചന്ദ്രകലകളെ നിരീക്ഷിക്കുക എന്നതാണ്,, അമാവാസി ദിവസം രാത്രി ചന്ദ്രനെ തിരയുക എന്നത് തന്നെ അബദ്ധമാണ്താനും, അവാസാനത്തെ ചന്ദ്രകലയെ നീരിക്ഷിച്ചാൽ അടുത്ത ദിവസം അമാവാസിയും പിറ്റെ ദിവസം പുതുമാസത്തിലെ ആദ്യ തീയ്യതിയും ആയിരിക്കും,, സുര്യസ്തമയത്തിന്ന് ശേഷമുള്ള ബാലചന്ദ്ര കാഴ്ച മാസനിർണ്ണയ രീതി ഇന്ത്യയിൽ തന്നെ ഒന്നാം തീയ്യതി നാലും അഞ്ചും ദിവസങ്ങളിലായേക്കാം, ഇസ്ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമാണ് ഇന്നു നടപ്പിലാക്കുന്ന കാഴ്ചകൊണ്ടുള്ള മാസ നിർണ്ണയം, ന്യൂമൂൺ അവലമ്പമാണ് ഹിജറ മാസ നിർണ്ണയത്തിന്ന് ഉപയോഗിക്കേണ്ടത്, പരിശുദ്ധ ഖുർആൻ വിരൽചൂണ്ടുന്നതും ഈ യാഥാർത്ഥ്യങ്ങളിലേക്കാണ്..
 
== മാസങ്ങളുടെ പട്ടിക ==
"https://ml.wikipedia.org/wiki/ഇസ്‌ലാമിക_കലണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്