"ചമൻ ലാൽ (നോവലിസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 4:
==ജീവിത രേഖ==
 
[[1947]] [[ആഗസ്റ്റ്‌|ആഗസ്റ്റ്]] 27നു പഞ്ചാബിലെ ബാതിഡഭട്ടിണ്ട ജില്ലയിലെ രാംപുരഭൂലിൽ ജനിച്ചു. വിശ്രുത പഞ്ചാബി നോവലിസ്റ്റ് ആയിരുന്നു. 2002ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച അദ്ദേഹം 2016ൽ പ്രതിഷേധ സൂചകമായി തന്റെ പുരസ്കാരം തിരികെ ഏൽപ്പിച്ചു. പ്രശസ്ത എഴുത്തുകാരായ [[എം.എം. കൽബുർഗി|കൽബുർഗിയെയും ]][[നരേന്ദ്ര ധബോൽക്കർ|നരേന്ദ്ര ദബോൽക്കറെയും]] [[ഗോവിന്ദ് പൻസാരെ|ഗോവിന്ദ് പൻസാരെയും]] കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പുരസ്കാരം തിരിച്ചുനൽകിയത്. <ref>http://sansad.org/chaman-lal-jnu-alumnus-returns-award/</ref><ref>http://indianexpress.com/article/blogs/this-is-a-moment-of-crisis-and-choices-have-to-be-made-a-sahitya-akademi-winner-writes/</ref><ref>http://m.dailyhunt.in/news/india/malayalam/deepika-epaper-deepika/sahithyanayakarude-prathishedham-thudarunnu-dhalip-kaur-padhmashree-thirike-nalki-newsid-45177124</ref>
==പുസ്തകങ്ങൾ==
* അന്ധേരേ മേ സുലഗ്‌തീ വർണ്ണമാലാ
*An̐dhere meṃ sulagatī varṇamālā
*ഭഗത്‌സിംഹ് കേ രാജ്‌നീതിക് ദസ്താവേശ്
*Bhagat Singh key rajneetik dastavez
*Bhagatഭഗത്‌സിംഗിന്റെ Singh'sജയിൽ jail notebookനോട്ട്ബുക്ക് <ref>{{cite web | url=http://www.worldcat.org/title/jail-notebook-and-other-writings/oclc/137222971 | title=Bhagat Singh's jail notebook | work=worldcat.org | accessdate=12 July 2016}}</ref>
*Bhagatasiṃhaഭഗത്‌സിംഹ് sampūrṇaസമ്പൂർണ്ണ dastāvejaദസ്താവേശ് <ref>{{cite web | url=http://www.worldcat.org/title/bhagatasimha-aura-unake-sathiyom-ke-dastaveja/oclc/19326018 | title=Bhagatasiṃha sampūrṇa dastāveja | work=worldcat.org | accessdate=12 July 2016}}</ref>
*Bhāratīyaഭാരതീയ് sāhityaസാഹിത്യ meṃമേ dalitaദളിത evaṃഏവം സ്ത്രീ ലേഖന strī-lekhana (Dalit & women writing in Indian literature)
*ദളിത ഔർ അസാവെത സാഹിത്യ കുച്ച് വിചാര
*Dalita aura aśveta sāhitya kucha vicāra
*ധരാതീ ഗീതം ദി
*Dharatī gītāṃ dī.
*ജിപ്സീസ്: ഫോർഗോട്ടൺ ചിൽഡ്രൻ ഓഫ് ഇൻഡ്യ
*Gipsies : forgotten children of India
*ഹൻ‌ഹേരെ വികാ സുലഗ്‌തീ വരണമാലാ.
*Hanhere wica sulagadī waraṇamālā.
*ഹിന്ദി പത്രകാരീതാ വിവിധ ആയാമ
*Hindī patrakāritā vividha āyāma
==പുരസ്‌കാരങ്ങൾ==
* 2002ൽ സാഹിത്യ അക്കാദമി അവാർഡ് നേടി ( ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹിന്ദി എഴുത്തുകാരനുള്ള അവാർഡാണ് ജെഎൻയു പ്രഫസർ ആയിരുന്ന ചമൻ ലാലിന് ലഭിച്ചത്)
"https://ml.wikipedia.org/wiki/ചമൻ_ലാൽ_(നോവലിസ്റ്റ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്