"വടക്കാഞ്ചേരി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
ഇത് നഗരസഭയെക്കുറിച്ചുള്ള ലേഖനമാണ് |
||
വരി 29:
സുപ്രസിദ്ധമായ [[ഉത്രാളിക്കാവ് പൂരം]] ഈ സ്ഥലത്തോട് അനുബന്ധിച്ചുള്ള [[ഉത്രാളിക്കാവ്]] ക്ഷേത്രത്തിലാണ് നടക്കുന്നത്. പ്രസിദ്ധമായ [[മച്ചാട്ട് മാമാങ്കം|മച്ചാട് തിരുവാണിക്കാവ് വേല]] വടക്കാഞ്ചേരിയിൽ നിന്നും 2.5 കി.മീ തെക്കുകിഴക്കുമാറി തെക്കുംകരയിലെ [[തിരുവാണിക്കാവ്]] ക്ഷേത്രത്തിൽ നടക്കുന്നു. [[ഓട്ടുപാറ]] എന്ന സ്ഥലമാണ് ഇന്ന് ഈ പട്ടണത്തിന്റെ പ്രധാനഭാഗം. ഇവിടെ നിന്ന് 10 കി.മി അകലെയാണ് [[വാഴാനി]] അണക്കെട്ട് . നാനാമതസ്ഥർ താമസിക്കുന്ന ഇവിടെ ഹിന്ദുക്കൾ കഴിഞ്ഞാൽ മുസ്ലിമുകൾ ആണ് കൂടുതൽ {{അവലംബം}}. തെക്കുനിന്നുള്ള കർഷരുടെ കുടിയേറ്റം ഇന്ന് ഇവിടത്തെ ക്രിസ്ത്യൻ ജനതയുടെ എണ്ണത്തെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പട്ടണത്തിന്റെ പേരിനോടു സാമ്യമുള്ള ഒരു പ്രദേശം [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലുമുണ്ട്]]; [[വടക്കഞ്ചേരി]].
[[വാഴാനി]] വന്യജീവി കേന്ദ്രവും ഈ പട്ടണത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു.
== സമീപപ്രദേശങ്ങൾ ==
|